കാത്തലിക് ടീച്ചേഴ്സ് ഗിൽഡ്
1225562
Wednesday, September 28, 2022 10:41 PM IST
ചെറുതോണി: ഒക്ടോബർ രണ്ട് ഞായർ പ്രവർത്തിദിവസമാക്കാനുള്ള വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം അംഗീകരിക്കില്ലെന്ന് കാത്തലിക് ടീച്ചേഴ്സ് ഗിൽഡ് ഇടുക്കി രൂപത കമ്മിറ്റി.
യോഗത്തിൽ രൂപത ഡയറക്ടർ ഫാ. ജോർജ് തകിടിയേൽ, പ്രസിഡന്റ് ബിനോയി മഠത്തിൽ, സെക്രട്ടറി ജിജി ഏബ്രഹാം, എം.വി. ജോർജ്കുട്ടി, സിബി വലിയമറ്റം, അജിത്ത്, മനേഷ് സ്കറിയ, മനേഷ് ബേബി, ആനിയമ്മ ജോർജ്, ബോബി, മഞ്ജു, വി.ടി. ഷൈനി എന്നിവർ പ്രസംഗിച്ചു.