ഓവർസിയർമാരെ നിയമിക്കും
1224223
Saturday, September 24, 2022 11:17 PM IST
ചെറുതോണി: മരിയാപുരം ഗ്രാമ പഞ്ചായത്ത് മഹാത്മ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഒഴിവുള്ള രണ്ടു തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ ഓവർസിയർമാരെ നിയമിക്കും.
യോഗ്യരായ ഉദ്യോഗാർഥികൾ 27 നു രാവിലെ 10 ന് അസൽ സർട്ടിഫിക്കറ്റുകളുമായി പഞ്ചായത്ത് ഒാഫീസിൽ അഭിമുഖത്തിനായി ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് പഞ്ചായത്ത് ഒാഫീസുമായി ബന്ധപ്പെടുക.