ച​​​ങ്ങ​​​നാ​​​ശേ​​​രി: എ​​​സ്ബി കോ​​​ള​​​ജി​​​ല്‍ ഭൂ​​​മി​​​ത്ര സേ​​​ന​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ല്‍ കോ​​​ള​​​ജി​​​ലെ വി​​​വി​​​ധ ഡി​​​പ്പാ​​​ര്‍ട്ട്‌​​​മെ​​​ന്‍റു​​​കൾ പ​​​രി​​​സ്ഥി​​​തി ദി​​​ന പ​​​രി​​​പാ​​​ടി​​​ക​​​ള്‍ ന​​​ട​​​ത്തി. കോ​​​ള​​​ജ് കാ​​​മ്പ​​​സി​​​ലും ച​​​ങ്ങ​​​നാ​​​ശേ​​​രി ബൈ​​​പാ​​​സി​​​ലും വൃ​​​ക്ഷ​​​ത്തൈ​​​ക​​​ള്‍ ന​​​ട്ടു​​​പി​​​ടി​​​പ്പി​​​ച്ചു. ഫോ​​​ട്ടോ​​​ഗ്ര​​​ഫി മ​​​ത്സ​​​രം, പോ​​​സ്റ്റ​​​ര്‍ ഡി​​​സൈ​​​ന്‍, സാ​​​മൂ​​​ഹി​​​ക ബോ​​​ധ​​​വ​​​ത്ക​​​ര​​​ണം തു​​​ട​​​ങ്ങി​​​യ പ​​​രി​​​പാ​​​ടി​​​ക​​​ളും ന​​​ട​​​ത്തി.

ബോ​​​ട്ട​​​ണി ഡി​​​പ്പാ​​​ര്‍ട്ട്‌​​​മെ​​​ന്‍റി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ല്‍ കോ​​​ള​​​ജ് ഓ​​​ഫീ​​​സി​​​ലേ​​​ക്ക് ഇ​​​ന്‍ഡോ​​​ര്‍ പ്ലാ​​​ന്‍റു​​​ക​​​ള്‍ കൈ​​​മാ​​​റി. ഗ്രീ​​​ന്‍ വ​​​ര്‍ക്ക് സ്‌​​​പേ​​​സ് എ​​​ന്ന പ്രോ​​​ഗ്രാം പ്രി​​​ന്‍സി​​​പ്പ​​​ല്‍ റ​​​വ.​​​ഡോ. ടെ​​​ഡി കാ​​​ഞ്ഞൂ​​​പ്പ​​​റ​​​മ്പി​​​ല്‍ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു.

ഹ​​​രി​​​തം ല​​​ഹ​​​രി എ​​​ന്ന പ​​​രി​​​പാ​​​ടി​​​യോ​​​ടു ചേ​​​ര്‍ന്ന് പ​​​രി​​​സ്ഥി​​​തി ദി​​​ന​​​ത്തി​​​ല്‍ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ള്‍ ല​​​ഹ​​​രി​​​വി​​​രു​​​ദ്ധ പ്ര​​​തി​​​ജ്ഞ​​​യെ​​​ടു​​​ത്തു. ഭൂ​​​മി​​​ത്ര സേ​​​ന കോ-​​​ഓ​​​ർ​​​ഡി​​​നേ​​​റ്റ​​​ര്‍ ജെ​​​ബി​​​ന്‍ ജോ​​​സ​​​ഫ് പ്ര​​​സം​​​ഗി​​​ച്ചു.