കോ​​ട്ട​​യം: പു​​ന്ന​​ത്തു​​റ സെ​​ന്‍റ് തോ​​മ​​സ് ക്നാ​​നാ​​യ ക​​ത്തോ​​ലി​​ക്ക പ​​ഴ​​യ പ​​ള്ളി​​യു​​ടെ ച​​തു​​ർ ശ​​താ​​ബ്ദി ആ​​ഘോ​​ഷ​​ങ്ങ​​ളു​​ടെ ഭാ​​ഗ​​മാ​​യി ല​​ഹ​​രി വി​​രു​​ദ്ധ സ​​ന്ദേ​​ശം ഉ​​യ​​ർ​​ത്തി കൂ​​ട്ട​​യോ​​ട്ടം സം​ഘ​ടി​പ്പി​ച്ചു.​ ഇ​ന്ന​ലെ വൈ​​കു​​ന്നേ​​രം നാ​ലി​ന് കോ​​ട്ട​​യം ക​​ള​​ക്ട​​റേ​​റ്റി​​ൽ​നി​​ന്ന് ആ​​രം​​ഭി​​ച്ച കൂ​​ട്ട​​യോ​​ട്ടം ക​​ള​​ക്ട​​ർ ജോ​​ണ്‍ വി. ​​സാ​​മു​​വ​​ൽ ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു.​

ഗാ​​ന്ധി സ്ക്വ​​യ​​റി​​ൽ അ​​വ​​സാ​​നി​​ച്ച കൂ​​ട്ട​​യോ​​ട്ട​​ത്തി​​ന് മ​​ന്ത്രി വി.​എ​​ൻ. വാ​​സ​​വ​​ൻ, തി​​രു​​വ​​ഞ്ചൂ​​ർ രാ​​ധാ​​കൃ​​ഷ്ണ​​ൻ എം​​എ​​ൽ​​എ, കോ​​ട്ട​​യം അ​​തി​​രൂ​​പ​​ത വി​​കാ​​രി ജ​​ന​​റ​​ൽ ഫാ.​ ​മൈ​​ക്കി​​ൾ വെ​​ട്ടി​​ക്കാ​​ട്ട് എ​ന്നി​വ​ർ ആ​ശം​സ അ​ർ​പ്പി​ച്ച് പ്ര​സം​ഗി​ച്ചു.​

കൂ​​ട്ട​​യോ​​ട്ട​​ത്തി​​ന്‍റെ ഭാ​​ഗ​​മാ​​യി ഗാ​​ന്ധി​സ്ക്വ​​യ​​റി​​ൽ ഫ്ലാ​​ഷ് മോ​​ബ്, നാ​​ട​​ൻ പാ​​ട്ടു​​ക​​ളു​​ടെ അ​​വ​​ത​​ര​​ണം എ​​ന്നി​​വ ന​​ട​​ത്തി. കൂ​​ട്ട​​യോ​​ട്ട​​ത്തി​​ൽ ഏ​​ക​​ദേ​​ശം മു​​ന്നൂ​​റോ​​ളം പേ​​ർ പ​​ങ്കെ​​ടു​​ത്തു. പ​​രി​​പാ​​ടി​​ക്ക് വി​​കാ​​രി ഫാ. ​ബി​​ബി​​ൻ ക​​ണ്ടോ​​ത്ത്, അ​​സി​. വി​​കാ​​രി ഫാ. ​ടോം ​പു​​ത്ത​​ൻ​​പു​​ര​​യ്ക്ക​​ൽ, ജൂ​​ബി​​ലി ജോ​​യി​​ന്‍റ് ക​​ണ്‍​വീ​​ന​​ർ ബി​​നു പ​​ല്ലോ​​ന്നി​​ൽ, പ്രോ​​ഗ്രാം ക​​മ്മി​​റ്റി അം​​ഗ​​ങ്ങ​​ളാ​​യ ബി​​ബീ​​ഷ് ഓ​​ലി​​ക്ക​​മു​​റി, ജോ​​സ് മൂ​​ല​​ക്കാ​​ട്ട് തു​​ട​​ങ്ങി​​യ​​വ​​ർ നേ​​തൃ​​ത്വം ന​ൽ​കി.