ക​ടു​ത്തു​രു​ത്തി: അ​ര്‍​ച്ച​ന വി​മ​ന്‍​സ് സെ​ന്‍ററിന്‍റെയും അ​ര്‍​ച്ച​ന വി​മ​ന്‍​സ് വെ​ല്‍​ഫെ​യ​ര്‍ സൊ​സൈ​റ്റി​യു​ടെ​യും ആ​ഭ്യ​മു​ഖ്യ​ത്തി​ല്‍ ക​ടു​ത്തു​രു​ത്തി റീ​ജ​ണി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ പ​ഠ​ന​ത്തി​ല്‍ ഉ​ന്ന​ത നി​ല​വാ​രം പു​ല​ര്‍​ത്തു​ന്ന 20 കു​ട്ടി​ക​ള്‍​ക്കുവേ​ണ്ടി ദി​ശ എ​ഡ്യൂ​കെ​യ​ര്‍ വി​ദ്യാ​ഭ്യാ​സ ധ​ന​സ​ഹാ​യ പ​ദ്ധ​തി​ക്ക് തു​ട​ക്കം കു​റി​ച്ചു.

അ​ര്‍​ച്ച​ന വി​മ​ന്‍​സ് സെ​ന്‍റര്‍ അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ര്‍ ആ​ശാ കി​ര​ണ്‍ അധ്യ ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ല്‍ ക​ടു​ത്തു​രു​ത്തി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജോ​ണ്‍​സ​ണ്‍ കൊ​ട്ടു​ക​ാപ്പള്ളി പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു.

അ​ര്‍​ച്ച​ന വി​മ​ന്‍​സ് വെ​ല്‍​ഫെ​യ​ര്‍ സൊ​സൈ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ കു​ട്ടി​ക​ള്‍​ക്ക് സ്‌​കൂ​ള്‍ പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ള്‍ വി​ത​ര​ണം ചെ​യ്തു. ഉ​ദ്ഘ​ട​നം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​ന്‍.​ബി. സ്മി​ത നി​ര്‍​വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ജി​ന്‍​സി എ​ലി​സ​ബത്ത് ക​മ്യൂ​ണി​റ്റി ആ​ക‌്ഷ​ന്‍ ഗ്രൂ​പ്പി​ലെ അം​ഗ​ങ്ങ​ള്‍​ക്ക് ഫു​ഡ് കി​റ്റ് വി​ത​ര​ണം നി​ര്‍​വ​ഹി​ച്ചു.