ഉ​ഴ​വൂ​ർ: ജ​യ്ഹി​ന്ദ് പ​ബ്ലി​ക് ലൈ​ബ്ര​റി ഇ​നി ഹ​രി​ത ലൈ​ബ്ര​റി. പ​രി​സ്ഥി​തി ദി​നാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് പ്ര​ഖ്യാ​പ​നം ന​ട​ത്തി​യ​ത്. താ​ലൂ​ക്ക് ലൈ​ബ്ര​റി കൗ​ൺ​സി​ൽ പ്ര​സി​ഡ​ന്‍റ് ഡോ. ​സി​ന്ധു​മോ​ൾ ജേ​ക്ക​ബ് മു​തി​ർ​ന്ന അം​ഗം എ.​എ. സ്റ്റീ​ഫ​ന് വൃ​ക്ഷ​ത്തൈ ന​ൽ​കി ഉ​ദ്ഘാ​ട​നം ന​ട​ത്തി.

ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം പി.​എം. മാ​ത്യു സ​ന്ദേ​ശം ന​ൽ​കി. ലൈ​ബ്ര​റി പ​രി​സ​രം പൂ​ച്ചെ​ടി​ക​ളാ​ൽ സൗ​ന്ദ​ര്യ​വ​ത്ക​ര​ണം ന​ട​ത്തി. ലൈ​ബ്ര​റി സെ​ക്ര​ട്ട​റി കെ.​സി. ജോ​ണി, സൈ​മ​ൺ പ​ര​പ്പ​നാ​ട്ട്, എ.​എ. സ്റ്റീ​ഫ​ൻ, ബാ​ബു ക​ണി​യാം​പ​തി, എം.​എ​ൻ. ശ്രീ​കു​മാ​ർ, വി​ജി​ത വി​ജ​യ​ൻ, സ​ങ്കീ​ർ​ത്ത​ന സു​രേ​ഷ്, ടി.​എ​ൻ. അ​നി​ൽ, പ്രീ​ത സ​ന്തോ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.