മീ​ന​ടം പ​ഞ്ചാ​യ​ത്തി​ലെ സ്കൂ​ളു​കളിൽ വിവിധ കർമപദ്ധതികൾക്കു തുടക്കം
Sunday, February 5, 2023 11:45 PM IST
മീ​​ന​​ടം: മീ​​ന​​ടം പ​​ഞ്ചാ​​യ​​ത്തി​​ലെ മു​​ഴു​​വ​​ൻ സ്കൂ​​ളു​​ക​​ളി​​ലും ജ​​ല​​സം​​ര​​ക്ഷ​​ണം, ജ​​ല പ​​രി​​പോ​​ഷ​​ണം, ജ​​ല​​ശ്രീ ക്ല​​ബ് രൂ​​പീ​​ക​​ര​​ണം തു​​ട​​ങ്ങി വി​​വി​​ധ ക​​ർ​​മ പ​​രി​​പാ​​ടി​​ക​​ൾ​​ക്കു തു​​ട​​ക്ക​​മാ​​യി.
ഗ​​വ. ഹ​​യ​​ർ സെ​​ക്ക​​ൻ​​ഡ​​റി സ്കൂ​​ളി​​ൽ പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് മോ​​നി​​ച്ച​​ൻ കീ​​ഴ​​ക്കേ​​ടം ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു.
പ​​ഞ്ചാ​​യ​​ത്ത് അം​​ഗം പി.​​എം. സ്ക​​റി​​യ അ​​ധ്യ​​ക്ഷ​​ത​​വ​​ഹി​​ച്ചു. ബ്ലോ​​ക്ക് പ​​ഞ്ചാ​​യ​​ത്ത് അം​​ഗം സി​​ന്ധു വി​​ശ്വ​​ൻ, പ​​ഞ്ചാ​​യ​​ത്ത് വൈ​​സ് പ്ര​​സി​​ഡ​​ന്‍റ് മി​​നി ഫി​​ലി​​പ്പ്, പ​​ഞ്ചാ​​യ​​ത്ത് അം​​ഗ​​ങ്ങ​​ളാ​​യ ലാ​​ലി വ​​ർ​​ഗീ​​സ്, റെ​​ജീ​​ന പ്ര​​വീ​​ണ്‍, സി​​ന്ധു, ഹെ​​ഡ്മി​​സ്ട്ര​​സ് എ​​സ്. ഗീ​​ത​​ദേ​​വി, ഇ​​ന്ദി​​ര അ​​ജി​​കു​​മാ​​ർ, കെ.​​എ​​സ്. അ​​നി​​ൽ കു​​മാ​​ർ, ജെ​​യിം​​സ് ഫി​​ലി​​പ്പ്, എം.​​ഡി. ദേ​​വൂ​​ട്ടി, പി.​​ടി. ര​​മ​​ണി എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു.