സ്ഥാ​നാ​ര്‍ഥി​ക​ളു​ടെ ചെ​ല​വു​ക​ണ​ക്ക്: മൂ​ന്നാം​ഘ​ട്ട പ​രി​ശോ​ധ​ന​യും പൂ​ര്‍ത്തി​യാ​യി
Wednesday, April 24, 2024 6:54 AM IST
കോ​ട്ട​യം: കോ​ട്ട​യം ലോ​ക്സ​ഭാ മ​ണ്ഡ​ല​ത്തി​ലെ സ്ഥാ​നാ​ര്‍ഥി​ക​ളു​ടെ തെ​ര​ഞ്ഞെ​ടു​പ്പു പ്ര​ചാ​ര​ണ​ചെ​ല​വി​ന്‍റെ മൂ​ന്നാം​ഘ​ട്ട പ​രി​ശോ​ധ​ന​യും പൂ​ര്‍ത്തി​യാ​യി. 21 വ​രെ​യു​ള്ള ചെ​ല​വു​ക​ണ​ക്കാ​ണ് പ​രി​ശോ​ധി​ച്ച​ത്. 95 ല​ക്ഷം രൂ​പ​യാ​ണ് ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ സ്ഥാ​നാ​ര്‍ഥി​ക്കു പ​ര​മാ​വ​ധി ചെ​ല​വ​ഴി​ക്കാ​വു​ന്ന​ത്.

21 വ​രെ​യു​ള്ള സ്ഥാ​നാ​ര്‍ഥി​ക​ളു​ടെ ചെ​ല​വു ക​ണ​ക്ക് ചു​വ​ടെ (ഷാ​ഡോ ഒ​ബ്സ​ര്‍വേ​ഷ​ന്‍ ര​ജി​സ്റ്റ​ര്‍ പ്ര​കാ​ര​മു​ള്ള ചെ​ല​വ്, സ്ഥാ​നാ​ര്‍ഥി സ​മ​ര്‍പ്പി​ച്ച ചെ​ല​വ് എ​ന്ന ക്ര​മ​ത്തി​ല്‍)

തോ​മ​സ് ചാ​ഴി​കാ​ട​ന്‍- കേ​ര​ള കോ​ണ്‍ഗ്ര​സ് (എം)- 4450382, 4675709
​വി​ജു ചെ​റി​യാ​ന്‍- ബ​ഹു​ജ​ന്‍ സ​മാ​ജ് പാ​ര്‍ട്ടി-54076, 53144
വി.​പി. കൊ​ച്ചു​മോ​ന്‍-​സോ​ഷ്യ​ലി​സ്റ്റ് യൂ​ണി​റ്റി സെ​ന്‍റ​ര്‍ ഓ​ഫ് ഇ​ന്ത്യ(​ക​മ്മ്യൂ​ണി​സ്റ്റ്)- 229112, 219225
തു​ഷാ​ര്‍ വെ​ള്ളാ​പ്പ​ള്ളി- ഭാ​ര​ത് ധ​ര്‍മ ജ​ന സേ​ന- 3652792, 3653669
പി.​ഒ. പീ​റ്റ​ര്‍- സ​മാ​ജ് വാ​ദി ജ​ന​പ​രി​ഷ​ത്ത്-72402, 81246
കെ. ​ഫ്രാ​ന്‍സി​സ് ജോ​ര്‍ജ്- കേ​ര​ള കോ​ണ്‍ഗ്ര​സ്-3593429, 3595014
പി. ​ച​ന്ദ്ര​ബോ​സ് - സ്വ​ത​ന്ത്ര​ന്‍ -103795, 150712
ജോ​മോ​ന്‍ ജോ​സ​ഫ് സ്രാ​മ്പി​ക്ക​ല്‍ എ.​പി.​ജെ. ജു​മാ​ന്‍ വി.​എ​സ്. സ്വ​ത​ന്ത്ര​ന്‍- 29049, 29049
ജോ​സി​ന്‍ കെ. ​ജോ​സ​ഫ്- സ്വ​ത​ന്ത്ര​ന്‍-25635, 25635
മാ​ന്‍ഹൗ​സ് മ​ന്മ​ഥ​ന്‍-​സ്വ​ത​ന്ത്ര​ന്‍-13650, 15650
സ​ന്തോ​ഷ് പു​ളി​ക്ക​ല്‍-​സ്വ​ത​ന്ത്ര​ന്‍- 75718, 76480
സു​നി​ല്‍ ആ​ല​ഞ്ചേ​രി​ല്‍-​സ്വ​ത​ന്ത്ര​ന്‍- 28465, 29465
എം.​എം. സ്‌​ക​റി​യ-​സ്വ​ത​ന്ത്ര​ന്‍- 38660, 35460
റോ​ബി മ​റ്റ​പ്പ​ള്ളി-​സ്വ​ത​ന്ത്ര​ന്‍-49768 ഹാ​ജ​രാ​യി​ട്ടി​ല്ല.