പ​ത്ത​നം​തി​ട്ട: നാ​ല​മ്പ​ല തീ​ർ​ഥാ​ട​ന യാ​ത്ര​യ്ക്ക് പ്ര​ത്യേ​ക പാ​ക്കേ​ജു​മാ​യി കെ​എ​സ്ആ​ര്‍​ടി​സി ജി​ല്ലാ ബ​ജ​റ്റ് ടൂ​റി​സം സെ​ൽ. പ​ത്ത​നം​തി​ട്ട, അ​ടൂ​ര്‍, തി​രു​വ​ല്ല, പ​ന്ത​ളം, റാ​ന്നി, കോ​ന്നി, മ​ല്ല​പ്പ​ള്ളി ഡി​പ്പോ​ക​ളി​ല്‍ നി​ന്ന് ഇ​ന്നു മു​ത​ല്‍ ഓ​ഗ​സ്റ്റ് 16 വ​രെ​യാ​ണ് യാ​ത്ര. ക​ര്‍​ക്കി​ട​ക മാ​സ​ത്തി​ല്‍ ശ്രീ​രാ​മ-​ല​ക്ഷ്മ​ണ-​ഭ​ര​ത-​ശ​ത്രു​ഘ്‌​ന ക്ഷേ​ത്ര​ങ്ങ​ളി​ല്‍ ഒ​രേ ദി​വ​സം ദ​ര്‍​ശ​നം ന​ട​ത്തും.

തൃ​ശൂ​ര്‍ ജി​ല്ല​യി​ലെ തൃ​പ്ര​യാ​ര്‍ ശ്രീ​രാ​മ​സ്വാ​മി ക്ഷേ​ത്രം, കൂ​ട​ല്‍ മാ​ണി​ക്യം ശ്രീ ​ഭ​ര​ത​സ്വാ​മി ക്ഷേ​ത്രം, മൂ​ഴി​ക്കു​ളം ശ്രീ ​ല​ക്ഷ്മ​ണ​സ്വാ​മി ക്ഷേ​ത്രം, പാ​യ​മേ​ല്‍ ശ്രീ​ശ​ത്രു​ഘ്‌​ന സ്വാ​മി ക്ഷേ​ത്രം എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കും കോ​ട്ട​യം ജി​ല്ല​യി​ലെ രാ​മ​പു​രം, കൂ​ട​പ്പു​ലം, അ​മ​ന​ക​ര, മേ​തി​രി ക്ഷേ​ത്ര​ങ്ങ​ളി​ലേ​ക്കുമാ​ണ് യാ​ത്ര.

സീ​റ്റു​ക​ള്‍ മു​ന്‍​കൂ​ട്ടി ബു​ക്ക് ചെ​യ്യാം. ഫോ​ണ്‍: പ​ത്ത​നം​തി​ട്ട 9495752710, 9995332599 . ജി​ല്ലാ കോ​ഓ​ര്‍​ഡി​നേ​റ്റ​ര്‍ 9744348037.