തെരഞ്ഞെടുപ്പ്: ഓര്‍ഗനെസേഷന്‍ യൂണിറ്റ് ഉദ്ഘാടനം ചെയ്തു
1576152
Wednesday, July 16, 2025 6:19 AM IST
പത്തനംതിട്ട: തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇ ഓഫീസില്‍ ക്രമീകരിച്ച പുതിയ ഓര്‍ഗനെസേഷന്‍ യൂണിറ്റ് ഉദ്ഘാടനം ജില്ലാ കളക്ടര്‍ എസ്. പ്രേം കൃഷ്ണന് ചേംബറില്‍ നിര്‍വഹിച്ചു.
ഇആര്‍ഒ, എഇ ആര്‍ഒ, ഇലക്ഷന് ഡിറ്റി, ക്ലാര്‍ക്ക് എന്നിവരാണ് ഓര്‍ഗനൈസേഷനില്‍ ഉള്‍പ്പെടുന്നത്. ഇ ഓഫീസ് മുഖാന്തിരം ഇലക്ഷന് കമ്യൂണിക്കേഷന്‍ വേണമെന്നുള്ള കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശപ്രകാരമാണ് യൂണിറ്റ് ക്രമീകരിച്ചത്.