റാ​ന്നി: അ​ടി​ച്ചി​പ്പു​ഴ​യി​ല്‍ വി​ല്പ​ന​ക്കാ​യി കൈ​വ​ശം വ​ച്ചി​രു​ന്ന ക​ഞ്ചാ​വു​മാ​യി പാ​ണം​കു​ഴി​യി​ല്‍ വീ​ട്ടി​ല്‍ മ​നോ​ജി​നെ (49) റാ​ന്നി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

റാ​ന്നി ഒ​ഴു​വ​ന്‍​പാ​റ​യി​ല്‍ റോ​ഡി​ല്‍ ക​ണ്ട ഇ​യാ​ളെ സം​ശ​യം തോ​ന്നി ത​ട​ഞ്ഞു ചോ​ദ്യം ചെ​യ്ത​പ്പോ​ള്‍ ക​ഞ്ചാ​വ് കൈ​വ​ശ​മു​ള്ള കാ​ര്യം വെ​ളി​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. എ​സ്ഐ ക​വി​രാ​ജ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘ​ത്തി​ല്‍ എ​എ​സ്ഐ ബി​ജു മാ​ത്യു​വും ഉ​ണ്ടാ​യി​രു​ന്നു.