ചുങ്കപ്പാറ: കഴിഞ്ഞ ദിവസം ചുങ്കപ്പാറയിലും പരിസര പ്രദേശങ്ങളിലും ശക്തമായ മഴയ്ക്കിടെ വ്യാപകമായി ആലിപ്പഴം പൊഴിഞ്ഞു. ഈ പ്രദേശങ്ങളിൽ കാറ്റും വ്യാപക നാശനഷ്ടമുണ്ടാക്കിയിരുന്നു.