പെൻഷനേഴ്സ് യൂണിയൻ കൺവൻഷൻ
1573984
Tuesday, July 8, 2025 5:59 AM IST
കൊട്ടാരക്കര: സർവീസ് പെൻഷനേഴ്സ് യൂണിയൻ കൊട്ടാരക്കര സൗത്ത് യൂണിറ്റ് കൺവൻഷൻ കവി അരുൺ കുമാർ അന്നൂർ ഉദ്ഘാടനം ചെയ്ത.ു. പ്രസിഡന്റ് സി. ശശിധരൻപിള്ള അധ്യക്ഷനായിരുന്നു. മണപ്പള്ളി ഉണ്ണികൃഷ്ണൻ സംഘടന റിപ്പോർട്ട് അവതരിപ്പിച്ചു.
സി .രവീന്ദ്രൻ, ടി. ഗോപാലകൃഷ്ണൻ, നീലേശ്വരം സദാശിവൻ, വി .എസ് .സനൽകുമാർ, വല്ലം രാമകൃഷ്ണപിള്ള, പി .കൃഷ്ണൻകുട്ടി, പി .എൻ .മുരളിധരൻ പിള്ള ,എ .സുലൈമാൻ കുട്ടി, ശ്രീജയൻ, എൻ .വിജയൻ,തങ്കമണി മുകേഷ്. എന്നിവർ പ്രസംഗിച്ചു.