ഉമ്മൻചാണ്ടി എക്സലൻസ് അവാർഡ് ജ്യോതിഷ് ശങ്കറിന് സമ്മാനിച്ചു
1572227
Wednesday, July 2, 2025 6:11 AM IST
കുണ്ടറ: മുളവന പവിത്രം കൺവൻഷൻ സെന്ററിൽ നടന്ന ചടങ്ങിൽ കണക്ട് കുണ്ടറയുടെ ഉമ്മൻചാണ്ടി എക്സലൻസ് അവാർഡ് സമ്മാനിച്ചു.
സംവിധായകനും മികച്ച കലാസംവിധായകനുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് ജേതാവുമായ ജ്യോതിഷ് ശങ്കറിന് മുളവന പവിത്രന് അവാർഡ് പി.സി.വിഷ്ണുനാഥ് എംഎൽഎ സമ്മാനിച്ചു.