വ​ന​മ​ഹോ​ത്സ​വം: ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​ന​ത്തി​ന് വേ​ദി​യാ​യി ബ്രൂ​ക്ക് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സ്കൂൾ
Tuesday, July 2, 2024 12:38 AM IST
ശാ​സ്താം​കോ​ട്ട : കേ​ര​ള വ​നം വ​ന്യ​ജീ​വി വ​കു​പ്പി​ന്‍റെ ഈ ​വ​ർ​ഷ​ത്തെ വ​ന​മ​ഹോ​ത്സ​വം 2024 ന്‍റെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം രാ​ജ​ഗി​രി ബ്രൂ​ക്ക് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സ്കൂ​ളി​ൽ ന​ട​ന്നു.

ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഡോ. ​പി. കെ. ​ഗോ​പ​ൻ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. വ​ന​സ​മ്പ​ത്ത് വ​ള​ർ​ത്തു​ന്ന​തി​നു​ മാ​ത്ര​മ​ല്ല നാം ​അ​റി​ഞ്ഞോ അ​റി​യാ​തെ​യോ ന​ഷ്ട​പ്പെ​ടു​ത്തു​ന്ന വ​ന​സ​മ്പ​ത്തി​ന്‍റെ പ്രാ​ധാ​ന്യം ഓ​ർ​മി​പ്പി​ക്കണ​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

പ​രി​സ്ഥി​തി ദി​ന​ത്തി​ൽ കു​ട്ടി​ക​ൾ​ക്കാ​യി ന​ൽ​കി​യ വി​ത്തു​ക​ളു​ടെ വ​ള​ർ​ച്ച​യും പ​രി​പാ​ല​ന​വും ബ്രൂ​ക്കി​ലെ കു​ട്ടി​ക​ൾ സ​ദ​സി​നാ​യി എ​ഐ സാ​ങ്കേ​തി​ക​ത​യു​ടെ സ​ഹാ​യ​ത്തോ​ടെ പ്ര​ക​ടി​പ്പി​ച്ച​പ്പോ​ൾ കു​ട്ടി​ക​ൾ​ക്കേ​വ​ർ​ക്കും ന​വ്യാ​നു​ഭ​മാ​യി. ബ്രൂ​ക്ക് ഡ​യ​റ​ക്ട​ർ ഫാ.​ഡോ. ജി. ​ഏ​ബ്ര​ഹാം ത​ലോ​ത്തി​ൽ, വാ​ർ​ഡ് മെ​മ്പ​ർ പ്ര​കാ​ശി​നി, സെ​ക്ഷ​ൻ ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ എ​ൻ.​എ. നി​യാ​സ്, പ്രി​ൻ​സി​പ്പ​ൽ ബോ​ണി​ഫെ​സി​യ വി​ൻ​സെ​ന്‍റ്, പി​ടി​എ. പ്ര​സി​ഡ​ന്‍റ് ആ​ർ. ഗി​രി​കു​മാ​ർ, അ​സി. ഫോ​റ​സ്റ്റ് ക​ൺ​സ​ർ​വേ​റ്റ​ർ കോ​ശി ജോ​ൺ, റേ​ഞ്ച് ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ എ. ​കെ. രാ​മ​ച​ന്ദ്ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.