അ​ഞ്ച​ല്‍ ബ്ലോ ക്ക്പ​ഞ്ചാ​യ​ത്തി​ല്‍ പാ​ലി​യേ​റ്റീ​വ് കെ​യ​ര്‍ ട്രീ​റ്റ്മെ​ന്‍റ് സ​പ്പോ​ ര്‍​ട്ടിം​ഗ് യൂ​ണി​റ്റ് നി​ല​വി​ല്‍ വ​ന്നു
Sunday, June 30, 2024 11:34 PM IST
അ​ഞ്ച​ല്‍ : അ​ഞ്ച​ല്‍ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ല്‍ പാ​ലി​യേ​റ്റീ​വ് പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്തി​ട്ടു​ള്ള രോ​ഗി​ക​ള്‍​ക്കാ​യി പാ​ലി​യേ​റ്റീ​വ് കെ​യ​ര്‍ ട്രീ​റ്റ്മെ​ന്‍റ് സ​പ്പോ​ര്‍​ട്ടിം​ഗ് യൂ​ണി​റ്റ് ആ​രം​ഭി​ച്ചു.

മാ​ന​സി​ക​മാ​യും ശാ​രീ​രി​ക​മാ​യും രോ​ഗി​ക​ള്‍​ക്ക് ആ​വ​ശ്യ​മാ​യ സ​പ്പോ​ര്‍​ട്ട് ന​ല്‍​കു​ക, കി​ട​പ്പ് രോ​ഗി​ക​ളു​ടെ കു​ടും​ബ​ങ്ങ​ള്‍​ക്ക് ആ​വ​ശ്യ​മാ​യ സ​ഹാ​യം ല​ഭ്യ​മാ​ക്കു​ക തു​ട​ങ്ങി വി​വി​ധ ല​ക്ഷ്യ​ങ്ങ​ളോ​ടെ​യാ​ണ് കൊ​ല്ലം ജി​ല്ല​യി​ല്‍ ആ​ദ്യ​മാ​യി അ​ഞ്ച​ല്‍ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ല്‍ പാ​ലി​യേ​റ്റീ​വ് കെ​യ​ര്‍ ട്രീ​റ്റ്മെ​ന്‍റ് സ​പ്പോ​ര്‍​ട്ടിം​ഗ് യൂ​ണി​റ്റ് ആ​രം​ഭി​ച്ച​ത്. പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി​ട്ടു​ള്ള വാ​ള​ന്‍റിയേ​ഴ്സ് സം​ഗ​മം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ല്‍ ന​ട​ന്നു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഓ​മ​ന മു​ര​ളി സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡന്‍റുമാ​രാ​യ കെ. ​ശ​ശി​ധ​ര​ന്‍, എ​സ്. സ​ജീ​വ്‌, ആ​ര്യാ​ലാ​ല്‍, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ന്‍​മാ​രാ​യ മാ​യ​കു​മാ​രി, കോ​മ​ള​കു​മാ​ര്‍, ലേ​ഖാ​ഗോ​പാ​ല​കൃ​ഷ്ണ​ന്‍, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം സി ​.അം​ബി​കാ​കു​മാ​രി, ഡ​പ്യൂ​ട്ടി ഡിഎം ഒ ​സാ​ജ​ൻ മാ​ത്യു, പാ​ലീ​റ്റീ​വ് ജി​ല്ല കോ​ഡി​നേ​റ്റ​ർ അ​നൂ​ജ്, മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ സാ​ബു തു​ട​ങ്ങി ജ​ന​പ്ര​തി​നി​ധി​ക​ള്‍, ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ര്‍, വി​വി​ധ വ​കു​പ്പ് അ​ധി​കൃ​ത​ര്‍, പൊ​തു​പ്ര​വ​ര്‍​ത്ത​ക​ര്‍ ഉ​ള്‍​പ്പ​ടെ സ​മൂ​ഹ​ത്തി​ന്‍റെ വി​വി​ധ ത​ല​ങ്ങ​ളി​ലു​ള്ള​വ​ര്‍ പ​ങ്കെ​ടു​ത്തു.