സഹവാസ ക്യാന്പ് സംഘടിപ്പിച്ചു
1457806
Monday, September 30, 2024 5:58 AM IST
തലപ്പുഴ: ഗവ.യുപി സ്കൂളിൽ സോഷ്യൽ സർവീസ് ക്ലബ് അംഗങ്ങൾക്ക് ദ്വിദിന സഹവാസ ക്യാന്പ് സംഘടിപ്പിച്ചു.
തവിഞ്ഞാൽ പഞ്ചായത്ത് പ്രസിഡന്റ് എൽസി ജോയ് ഉദ്ഘാടനം ചെയ്തു. ഏഴാം വാർഡ് അംഗം ലെജി തോമസ്, ഹെഡ്മാസ്റ്റർ തോമസ് ആന്റണി, പിടിഎ വൈസ് പ്രസിഡന്റ് പി.പി. അൻസാർ, കെ.എച്ച്. ഷൗക്കത്ത്, ക്യാന്പ് കോ ഓർഡിനേറ്റർ എ.ജെ. മാത്യു, എം.എൻ. സുനിത എന്നിവർ പ്രസംഗിച്ചു.