വയനാട്ടിലെ പഞ്ചായത്തുകളിലെ സംവരണ വാർഡുകളുടെ നറുക്കെടുപ്പ് പൂർത്തിയായി
1599900
Wednesday, October 15, 2025 5:44 AM IST
കൽപ്പറ്റ: ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ സംവരണസീറ്റുകളിലേക്കുള്ള നറുക്കെടുപ്പ് പൂർത്തിയായി. കളക്ടറേറ്റ് കോണ്‍ഫറൻസ് ഹാളിൽ എഡിഎം കെ. ദേവകിയുടെ നേതൃത്വത്തിലായിരുന്നു നറുക്കെടുപ്പ്. വിവിധ പഞ്ചായത്തുകളിലെ സംവരണ വാർഡ് വിവരം:
പുൽപ്പള്ളി പഞ്ചായത്ത്
13-കളനാടിക്കൊല്ലി, 19-ആലൂർക്കുന്ന്-പട്ടികവർഗ സ്ത്രീ, ഒന്‍പത്-ആച്ചനള്ളി-പട്ടികജാതി, ആറ്-താന്നിത്തെരുവ്, 20-പാക്കം, പട്ടികവർഗം, നാല്-മീനംകൊല്ലി, അഞ്ച്-അത്തിക്കുനി, ഏഴ്-പാലമൂല, എട്ട്-ആടിക്കൊല്ലി, 10-കാപ്പിസെറ്റ്, 12-കേളക്കവല, 16-കോളറാട്ടുകുന്ന്, 18-മരകാവ്, 21-കുറുവ-സ്ത്രീ.
മുള്ളൻകൊല്ലി
പഞ്ചായത്ത്
13-ആലത്തൂർ-പട്ടികവർഗ സ്ത്രീ, 18-പട്ടാണിക്കൂപ്പ്-പട്ടികജാതി, 12-കാപ്പിസെറ്റ്-പട്ടികവർഗം, ഒന്ന്-പെരിക്കല്ലൂർകടവ്, രണ്ട്-പെരിക്കല്ലൂർ ടൗണ്‍, ആറ്-പാടിച്ചിറ, ഏഴ്-പാറക്കവല, 18-സീതാമൗണ്ട്, 10-ശശിമല, 11-പാറക്കടവ്, 14-സുരഭിക്കവല, 16-സ്ത്രീ.
മുട്ടിൽ പഞ്ചായത്ത്
മൂന്ന്-കുന്പളാട്-പട്ടികവർഗ സ്ത്രീ, 12 പാക്കം-പട്ടികവർഗ സ്ത്രീ, 18 മുട്ടിൽ-പട്ടികജാതി, 17-കുട്ടമംഗലം-പട്ടികവർഗം, ഒന്ന്-മടക്കിമല, 14-പരിയാരം, അഞ്ച്-കൊളവയൽ, എട്ട്-വാര്യാട്, 10-തെനേരി,14-കരിങ്കണിക്കുന്ന്, 15-മാണ്ടാട്,19-ചെറുമൂലവയൽ, 22-പാറക്കൽ-സ്ത്രീ.
കോട്ടത്തറ പഞ്ചായത്ത്
എഴ്-കോട്ടത്തറ, എട്ട്-ജൂബിലി-പട്ടികവർഗ സ്ത്രീ, 12-മൈലാടി, 13-കുഴിവയൽ-പട്ടികവർഗം, ഒന്ന്-വെണ്ണിയോട്, മുന്ന്-ചീരകത്ത്, ഒന്‍പത് കുന്നത്തായിക്കുന്ന്, 10-സ്കൂൾകുന്ന്, 11-മാടക്കുന്ന്- സ്ത്രീ.
മൂപ്പൈനാട് പഞ്ചായത്ത്
നാല്-നല്ലന്നൂർ-പട്ടികജാതി, എട്ട്-കല്ലിക്കെണി-പട്ടികവർഗം, മൂന്ന്-മേലേ അരപ്പറ്റ, അഞ്ച്-നെടുങ്കരണ, ഏഴ്-വടുവൻചാൽ, ഒന്‍പത്-ചെല്ലങ്കോട്, 11-സണ്‍റൈസ് വാലി, 12-പുതുക്കാട്, 14-റിപ്പണ്‍, 16-മാൻകുന്ന്, 17-താഴെ അരപ്പറ്റ-സ്ത്രീ.
മേപ്പാടി പഞ്ചായത്ത്
അഞ്ച്-പൂത്തക്കൊല്ലി-പട്ടികജാതി സ്ത്രീ, 14-കുന്നമംഗലംവയൽ-പട്ടികവർഗ സ്ത്രീ, ആറ്-മേപ്പാടി ടൗണ്‍-പട്ടികജാതി, 16-ആനപ്പാറ-പട്ടികവർഗം, നാല്-നെടുന്പാല, എഴ്-പഞ്ചായത്ത് ഓഫീസ്, ഒന്‍പത്-പുത്തുമല, 10-അട്ടമല, 13-കടൂർ, 18-കുന്നന്‍പറ്റ, 20-കാപ്പംകൊല്ലി, 21-ചെന്പോത്തറ, 22-മാനിവയൽ, 23-കോട്ടവയൽ-സ്ത്രീ.
തരിയോട് പഞ്ചായത്ത്
രണ്ട്-കർലാട്, 11-ചെക്കണ്ണിക്കുന്ന്-പട്ടികവർഗ സ്ത്രീ, മൂന്ന്-ചിങ്ങന്നൂർ-പട്ടികവർഗം, അഞ്ച്-ചെന്നലോട്, എട്ട്-കോട്ടക്കുന്ന്, 12-തരിയോട് എച്ച്എസ് ജംഗ്ഷൻ, 13-പാന്പുംകുനി, 14-തരിയോട് പത്താംമൈൽ-സ്ത്രീ.
വെങ്ങപ്പള്ളി പഞ്ചായത്ത്
ഒന്ന്-ഒരുവുമ്മൽ,10-മഞ്ഞിലേരി-പട്ടികവർഗ സ്ത്രീ, അഞ്ച്-മൂരിക്കാപ്പ്, ഒന്‍പത് കോടഞ്ചേരിക്കുന്ന്-പട്ടികവർഗം,നാല്-പുതുക്കുടി, 6ാംനന്പർ, 11-പിണങ്ങോട്, 12-എംഎച്ച് നഗർ,13-ഹൈസ്കൂൾകുന്ന്-സ്ത്രീ.
വൈത്തിരി പഞ്ചായത്ത്
15-വട്ടവയൽ-പട്ടികജാതി സ്ത്രീ, 14-പന്ത്രണ്ടാംപാലം-പട്ടികജാതി, 12-പഴയ വൈത്തിരി-പട്ടികവർഗം, രണ്ട്-കാപ്പംകുന്ന്, നാല്-ചുണ്ടേൽ, അഞ്ച്-വൈത്തിരി, 17-നാരങ്ങാക്കുന്ന്, 10-മുള്ളന്‍പാറ, 11-ലക്കിടി, 13-കോളിച്ചാൽ-സ്ത്രീ.
പൊഴുതന പഞ്ചായത്ത്
അഞ്ച്-വയനാംകുന്ന്, 15-സുഗന്ധഗിരി-പട്ടികവർഗ സ്ത്രീ, രണ്ട് ഇടിയംവയൽ-പട്ടികജാതി, 14-കല്ലൂർ-പട്ടികവർഗം, 13-വലിയപാറ, ആറ്-കളരിവീട്, ഏഴ്-മരവയൽ, എട്ട്-ചാത്തോത്ത്, ഒന്‍പത്-അത്തിമൂല, 11-പൊഴുതന-സ്ത്രീ.
പടിഞ്ഞാറത്തറ പഞ്ചായത്ത്
13-പേരാൽ-പട്ടികവർഗ സ്ത്രീ, ഒന്‍പത്-കുറുന്പാല-പട്ടികജാതി, എട്ട് കുന്നളം-പട്ടികവർഗം, രണ്ട്-തെങ്ങുംമുണ്ട, നാല്-പുതുശേരിക്കടവ്, അഞ്ച്-മുണ്ടക്കുറ്റി, ഏഴ്-കുറുമണി, 10-മാന്തോട്ടം, 11-അരന്പറ്റക്കുന്ന്, 16-മാടത്തുംപാറ,17-കാപ്പിക്കളം-സ്ത്രീ.
പൂതാടി പഞ്ചായത്ത്
ആറ്-ചീയന്പം, 13-ഗാന്ധിനഗർ, 20-കോട്ടവയൽ- പട്ടികവർഗസ്ത്രീ, 14-വാളവയൽ-പട്ടികജാതി, അഞ്ച്-കോട്ടക്കൊല്ലി, 21-പൂതാടി-പട്ടികവർഗം, 13-മണൽവയൽ, ഏഴ്-ചുണ്ടക്കൊല്ലി, എട്ട്-ഇരുളം, ഒന്‍പത്-മരിയനാട്, 10-പാപ്ലശേരി, 16-അതിരാറ്റുകുന്ന്, 18-കേണിച്ചിറ വെസ്റ്റ്, 19-താഴമുണ്ട, 22-ചീങ്ങോട്- സ്ത്രീ.
പനമരം പഞ്ചായത്ത്
നാല്-ചെറുകാട്ടൂർ, 11-പനമരം ഈസ്റ്റ്, 24-കെല്ലൂർ-പട്ടികവർഗ സ്ത്രീ, 18-വിളന്പുകണ്ടം-പട്ടികജാതി, മൂന്ന്-കൊയിലേരി, 17-കൈപ്പാട്ടുകുന്ന്, 19-മലങ്കര-പട്ടികവർഗം, അഞ്ച്-കൈതക്കൽ, ഏഴ്-അമ്മാനി, 19-പരിയാരം, 10-പരക്കുനി, 12-കരിമംകുന്ന്, 15-അരിഞ്ചേർമല, 16-പള്ളിക്കുന്ന്, 20-പാലുകുന്ന്, 23-വെള്ളരിവയൽ-സ്ത്രീ.
കണിയാന്പറ്റ പഞ്ചായത്ത്
ഒന്ന്-നെല്ലിയന്പം, അഞ്ച്-ചീങ്ങാടി-പട്ടികവർഗ സ്ത്രീ, മൂന്ന്-നടവയൽ, 20-മില്ലമുക്ക്-പട്ടികവർഗം, രണ്ട്-കാവടം, ആറ് ചിത്രംമൂല, എട്ട്-പടാരിക്കുന്ന്, ഒന്‍പത്-അരിമുള, 10-കരണി, 12-കന്പളക്കാട്, 15-പള്ളിമുക്ക്, 18-കണിയാന്പറ്റ, 21-ചീക്കല്ലൂർ-സ്ത്രീ.
വെള്ളമുണ്ട, തിരുനെല്ലി, തൊണ്ടർനാട്, തവിഞ്ഞാൽ, എടവക, നൂൽപ്പുഴ, നെൻമേനി, അന്പലവയൽ, മീനങ്ങാടി പ്രഞ്ചായത്തുകളിലെ സംവരണ വാർഡുകളുടെ നറുക്കെടുപ്പ് കഴിഞ്ഞ ദിവസം നടത്തിയിരുന്നു.