സെമിനാർ നടത്തി
1599697
Tuesday, October 14, 2025 8:03 AM IST
കേണിച്ചിറ: ലോക മാനസിക ആരോഗ്യ ദിനത്തോടനുബന്ധിച്ച് താഴമുണ്ട റീഫോം ലഹരി വിമോചന ചികിത്സാ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ നടത്തിയ സെമിനാർ അഡ്മിനിസ്ട്രേറ്റർ ഫാ. ബാബു വർഗീസ് പൂക്കോട്ടിൽ ഉദ്ഘാടനം ചെയ്തു. ഡയറക്ടർ ഡീന ബാബു,ഡോക്ടർ ജിഗിനു, ലിബിയ, വിഷ്ണു, സിനൻ തുടങ്ങിയവർ സംസാരിച്ചു.