ഒ​ന്പ​ത് സ​ന്യാ​സി​നി​മാ​ർ ജൂ​ബി​ലി ആ​ഘോ​ഷി​ച്ചു
Saturday, January 28, 2023 12:45 AM IST
സു​ൽ​ത്താ​ൻ ബ​ത്തേ​രി: മേ​രി മ​ക്ക​ൾ സ​മൂ​ഹ​ത്തി​ൽ മേ​രി മാ​താ പ്രൊ​വി​ൻ​സി​ലെ ഒ​ന്പ​ത് സ​ന്യാ​സി​നി​ക​ൾ ത​ങ്ങ​ളു​ടെ സ​ന്യാ​സ സ​മ​ർ​പ്പ​ണ​ത്തി​ന്‍റെ ജൂ​ബി​ലി ആ​ഘോ​ഷി​ച്ചു. സി​സ്റ്റ​ർ ഗീ​ത ഡി​എം, സി​സ്റ്റ​ർ പ്ര​തി​ഭ ഡി​എം എ​ന്നി​വ​രു​ടെ സു​വ​ർ​ണ ജൂ​ബി​ലി​യും സി​സ്റ്റ​ർ ക​രോ​ളി​ൻ മ​രി​യ ഡി​എം, സി​സ്റ്റ​ർ ഡോ​ണ മ​രി​യ ഡി​എം, സി​സ്റ്റ​ർ ജെ​സ്‌​ലിൻ ​തെ​രേ​സ് ഡി​എം, സി​സ്റ്റ​ർ സു​മ തെ​രേ​സ് ഡി​എം, സി​സ്റ്റ​ർ റ്റീ​ന അ​ൽ​ഫോ​ൻ​സ് ഡി​എം, സി​സ്റ്റ​ർ മേ​രി​ജ ഡി​എം, സി​സ്റ്റ​ർ റോ​സ് ജോ​സ് ഡി​എം എ​ന്നി​വ​രു​ടെ ര​ജ​ത ജൂ​ബി​ലി​യു​മാ​ണ് ആ​ഘോ​ഷി​ച്ച​ത്.
ബ​ത്തേ​രി ബി​ഷ​പ് ഡോ. ​ജോ​സ​ഫ് മാ​ർ തോ​മ​സ് വി​ശു​ദ്ധ കു​ർ​ബാ​ന അ​ർ​പ്പിച്ച് അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണം ന​ട​ത്തി. പ്രൊ​വി​ൻ​ഷ്യ​ൽ സു​പ്പീ​രി​യ​ർ മ​ദ​ർ അ​ൽ​ഫോ​ൻ​സ് ജേ​ക്ക​ബ്, മോ​ൺ. സെ​ബാ​സ്റ്റ്യ​ൻ കീ​പ​ള്ളി​ൽ, സി​സ്റ്റ​ർ സെ​റീ​ന മേ​രി ഡി​എം, സി​സ്റ്റ​ർ മേ​രി​ജ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.