ഇ​ൻ​സ്ട്ര​ക്ട​ർ നി​യ​മ​നം
Tuesday, January 24, 2023 1:08 AM IST
ക​ൽ​പ്പ​റ്റ: മാ​ന​ന​ന്ത​വാ​ടി ഗ​വ. എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജി​ൽ കം​പ്യൂ​ട്ട​ർ എ​ൻ​ജി​നി​യ​റിം​ഗ് വി​ഭാ​ഗ​ത്തി​ൽ ഇ​ൻ​സ്ട്ര​ക്ട​ർ ഗ്രേ​ഡ് ര​ണ്ട് ത​സ്തി​ക​യി​ൽ താ​ത്കാ​ലി​ക നി​യ​മ​നം ന​ട​ത്തു​ന്നു. യോ​ഗ്യ​ത കം​പ്യൂ​ട്ട​ർ സ​യ​ൻ​സ് ആ​ൻ​ഡ് എ​ൻ​ജി​നി​യ​റിം​ഗി​ൽ ഡി​പ്ലോ​മ/ ബി ​ടെ​ക്, പ്ര​വൃ​ത്തി പ​രി​ച​യം അ​ഭി​ല​ഷ​ണീ​യം. യോ​ഗ്യ​ത​യു​ള്ള പി​എ​സ്‌​സി അ​നു​ശാ​സി​ക്കു​ന്ന പ്രാ​യ​പ​രി​ധി​യു​ള്ള ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ സ​ഹി​തം 30 ന് ​രാ​വി​ലെ 10.30 ന് ​ഓ​ഫീ​സി​ൽ കൂ​ടി​ക്കാ​ഴ്ച​യ്ക്ക് ഹാ​ജ​രാ​ക​ണം. ഫോ​ണ്‍: 04935 257320.