യു​വാ​വ് ലോ​ഡ്ജി​ല്‍ മ​രി​ച്ച​നി​ല​യി​ല്‍
Wednesday, November 30, 2022 10:15 PM IST
മാ​ന​ന്ത​വാ​ടി: യു​വാ​വി​നെ ലോ​ഡ്ജി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. ത​ല​ശേ​രി പ​ട്ടാ​ന്നൂ​ര്‍ വ​യ​ലാ​ട്ട് ഫൈ​സ​ലാ​ണ്(40) മ​രി​ച്ച​ത്. പ്ലാ​സ്റ്റോ ഫ​ര്‍​ണി​ച്ച​ര്‍ ക​മ്പ​നി​യു​ടെ ക​ള​ക്ഷ​ന്‍ ഏ​ജ​ന്‍റാ​ണ് ഫൈ​സ​ല്‍. ചൊ​വ്വാ​ഴ്ച രാ​ത്രി​യി​ലാ​ണ് ലോ​ഡ്ജി​ല്‍ മു​റി​യെ​ടു​ത്ത​ത്. ഇ​ന്ന​ലെ വൈ​കു​ന്നേ​ര​മാ​ണ് മ​രി​ച്ച​നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. മൃ​ത​ദേ​ഹം ഗ​വ.​മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി മോ​ര്‍​ച്ച​റി​യി​ലേ​ക്കു മാ​റ്റി.