കൂ​ട​ര​ഞ്ഞി: പ​ഞ്ചാ​യ​ത്തി​ലെ ജ​ന​കീ​യ മ​ത്സ്യ​കൃ​ഷി പ​ദ്ധ​തി​യു​ടെ വി​ള​വെ​ടു​പ്പ് ന​ട​ത്തി. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​ദ​ർ​ശ് ജോ​സ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു. വാ​ർ​ഡ് മെ​മ്പ​ർ ജോ​സ് മോ​ൻ മാ​വ​റ അ​ധ്യ​ക്ഷ​നാ​യി. കൂ​ട്ട​ക്ക​ര, പ​റ​യ​ങ്ങാ​ട് പു​ത്ത​ൻ​പു​ര​യ്ക്ക​ൽ ഔ​ത​യു​ടെ നാ​ച്ചു​റ​ൽ കു​ള​ത്തി​ൽ വ​ള​ർ​ത്തി​യ ഗി​ഫ്റ്റ് തി​ലോ​പ്പി​യ ഇ​ന​ത്തി​ൽ​പ്പെ​ട്ട മ​ത്സ്യ​ങ്ങ​ളു​ടെ വി​ള​വെ​ടു​പ്പാ​ണ് ന​ട​ന്ന​ത്.