ച​ക്കി​ട്ട​പാ​റ: ച​ക്കി​ട്ട​പാ​റ സെ​ന്‍റ് ആ​ന്‍റ​ണീ​സ് എ​ൽ​പി സ്കൂ​ൾ വി​ദ്യാ​രം​ഗം ക​ലാ​സാ​ഹി​ത്യ വേ​ദി​യു​ടെ ഉ​ദ്ഘാ​ട​നം നാ​ട​ൻ പാ​ട്ട് ക​ലാ​കാ​ര​നും ഫോ​ക് ലോ​ർ ഗ​വേ​ഷ​ക​നു​മാ​യ അ​ജീ​ഷ് മു​ചു​കു​ന്ന് നി​ർ​വ​ഹി​ച്ചു.

സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​പ്രി​യേ​ഷ് തേ​വ​ടി​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്ര​ധാ​ന അ​ധ്യാ​പ​ക​ൻ കെ.​ജെ. റോ​യ്മോ​ൻ, അ​ധ്യാ​പ​ക​രാ​യ അ​തു​ല്യ ജോ​ർ​ജ്, ഇ.​പി. നു​സ്റ​ത്ത്, ആ​ൽ​ഫി​ൻ സി. ​ബാ​സ്റ്റ്യ​ൻ, അ​ല​ൻ റോ​യ്, അ​ഖി​ൽ സ​ജി​മോ​ൻ, ബി​പി​ൻ ജോ​ർ​ജ്, വി​ദ്യാ​രം​ഗം ക​ൺ​വീ​ന​ർ ഇ​സ മ​രി​യ ജി​ജോ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. കു​ട്ടി​ക​ളു​ടെ ക​ലാ​പ​രി​പാ​ടി​ക​ളും അ​ര​ങ്ങേ​റി.