വാഹനാപകടത്തിൽ യുവാവ് മരിച്ചു
1573225
Saturday, July 5, 2025 10:12 PM IST
പയ്യോളി: ദുബായിൽ വാഹനാപകടത്തിൽ യുവാവ് മരിച്ചു. തുറയൂർ കീരങ്കൈ ചുണ്ടുക്കുനി അബ്ദുൾ ഹകീം (40) ആണ് ദുബായ് റാസ് അൽ ഖോറിന് സമീപമുണ്ടായ വാഹനാപകടത്തിൽ മരിച്ചത്.
പിതാവ്: പരേതനായ മൊയ്തീൻ. ഭാര്യ: റുബീന. മക്കൾ: ഫാത്വിമ, മുഹമ്മദ് യാസീൻ. സഹോദരങ്ങൾ: കുഞ്ഞബ്ദുള്ള, ഹനീഫ, ജഅഫർ.