കൊ​യി​ലാ​ണ്ടി: ഗൃ​ഹ​പ്ര​വേ​ശ​ന ദി​വ​സം യു​വാ​വ് മ​രി​ച്ചു. മു​ഹ്‌​യു​ദ്ദീ​ൻ പ​ള്ളി​ക്ക് സ​മീ​പം റ​സീ​ന​യി​ൽ ആ​ലി ഹാ​ജി​യു​ടെ​യും സ​ഫി​യ​യു​ടെ​യും മ​ക​ൻ ഫാ​രി​സ് (44) ആ​ണ് ഗൃ​ഹ​പ്ര​വേ​ശ​ന ദി​വ​സ​മാ​യ ഇ​ന്ന​ലെ മ​രി​ച്ച​ത്. കൊ​യി​ലാ​ണ്ടി പു​തി​യ മാ​ർ​ക്ക​റ്റി​ൽ ടേ​സ്റ്റി ബേ​ക്ക​റി ഉ​ട​മ​യാ​ണ്.

പു​തി​യ വീ​ടാ​യ "അ​ൽ ബ​ദ​റി​ൽ' താ​മ​സം മാ​റി മ​ണി​ക്കൂ​റു​ക​ൾ​ക്ക​കം ഹ്യ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് മ​രി​ക്കു​ക​യാ​യി​രു​ന്നു. ഭാ​ര്യ: ഹ​ർ​ഷ. മ​ക്ക​ൾ: ഖ​ദീ​ജ ഫ​ർ​ഹ, മു​ഹ​മ്മ​ദ​ലി എ​മി​ൻ. സ​ഹോ​ദ​ര​ങ്ങ​ൾ: സാ​ജി​ദ് (ഷാ​ജി), ആ​ഷി​ഖ്, ഫെ​മി​ന, റ​സീ​ന, അ​സ്മ​ത്.