കോ​ഴി​ക്കോ​ട്: പ്ല​സ് ടു ​വി​ദ്യാ​ര്‍​ഥി​നി​യെ കി​ട​പ്പു​മു​റി​യി​ല്‍ മ​രി​ച്ച​നി​ല​യി​ല്‍ ക​ണ്ടെ​ത്തി. മു​ക്കം കാ​ര​ശേ​രി പ​ഞ്ചാ​യ​ത്തി​ലെ കൊ​ടി​യ​ത്തൂ​ര്‍ ഗോ​ത​മ്പ് റോ​ഡ് സ്വ​ദേ​ശി​യാ​യ ജ​യ​പ്ര​കാ​ശി​ന്‍റെ മ​ക​ള്‍ അ​ന​ന്യ(17)​യാ​ണ് മ​രി​ച്ച​ത്. മു​റി​യി​ല്‍ തൂ​ങ്ങി​യ നി​ല​യി​ലാ​യി​രു​ന്നു മൃ​ത​ദേ​ഹം. ആ​ത്മ​ഹ​ത്യ​യാ​ണെ​ന്നു സം​ശ​യി​ക്കു​ന്നു. തോ​ട്ടു​മു​ക്കം സെ​ന്‍റ്തോ​മ​സ് ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ലെ വി​ദ്യാ​ര്‍​ഥി​നി​യാ​യി​രു​ന്നു. മു​ക്കം പോ​ലീ​സ് അ​സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​ന് കേ​സെ​ടു​ത്തു.