"സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രോ​ടു​ള്ള അ​വ​ഗ​ണ​ന അ​വ​സാ​നി​പ്പി​ക്ക​ണം’
Tuesday, July 2, 2024 7:25 AM IST
താ​മ​ര​ശേ​രി: സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രോ​ടു​ള്ള അ​വ​ഗ​ണ​ന അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ഡ്വ. പി.​എം. നി​യാ​സ് ആ​വ​ശ്യ​പ്പെ​ട്ടു. എ​ൻ​ജി​ഒ അ​സോ​സി​യേ​ഷ​ൻ താ​മ​ര​ശേ​രി താ​ലൂ​ക്ക് ഓ​ഫീ​സി​ന് മു​ന്നി​ൽ സം​ഘ​ടി​പ്പി​ച്ച കൂ​ട്ട ധ​ർ​ണ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ബ്രാ​ഞ്ച് പ്ര​സി​ഡ​ന്‍റ് പി.​അ​രു​ണ്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ജി​ല്ലാ സെ​ക്ര​ട്ട​റി പ്രേം​നാ​ഥ് മം​ഗ​ല​ശേ​രി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യേ​റ്റ് അം​ഗം സി​ജു കെ. ​നാ​യ​ർ, സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ സി.​കെ. സ​തീ​ശ​ൻ, ടി.​അ​ജി​ത് കു​മാ​ർ, ജി​ല്ലാ ഭാ​ര​വാ​ഹി​ക​ളാ​യ കെ. ​പി. അ​നീ​ഷ്കു​മാ​ർ, കെ.​ഫ​വാ​സ്, സ​ന്തോ​ഷ് കു​നി​യി​ൽ, പി. ​പ്ര​ദീ​പ് കു​മാ​ർ, ജൂ​ബി ജോ​സ​ഫ്, സി. ​ബി​നീ​ഷ്, യു.​എ​സ്. വി​ശാ​ൽ, കെ.​കെ ഷൈ​ജേ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. കെ.​ആ​ദ​ർ​ഷ്, അ​ക്കു​മോ​ൻ ജോ​സ​ഫ്, പി.​വി. സ​ന്ദീ​ഷ്, കെ. ​കൃ​ഷ്ണ​ൻ​കു​ട്ടി, യു.​കെ. ആ​യി​ഷ​ക്കു​ട്ടി, എം.​ലീ​ല എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.