ക​ല ജാ​തി​യു​ടെ​യും മ​ത​ത്തി​ന്‍റെ​യും അ​തി​ർ​ത്തി​ക​ൾ ഇ​ല്ലാ​താ​ക്കും: എം.​എ​ൻ. കാ​ര​ശേ​രി
Wednesday, July 3, 2024 4:57 AM IST
താ​മ​ര​ശേ​രി: ക​ല ജാ​തി​യു​ടെ​യും മ​ത​ത്തി​ന്‍റെ​യും അ​തി​ർ​ത്തി​ക​ൾ ഇ​ല്ലാ​താ​ക്കു​മെ​ന്ന് ഡോ. ​എം.​എ​ൻ. കാ​ര​ശേ​രി പ​റ​ഞ്ഞു.

കൂ​ട​ത്താ​യി സെ​ന്‍റ് മേ​രീ​സ്‌ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ വി​ദ്യാ​രം​ഗ​ത്തി​ന്‍റെ​യും വി​വി​ധ ക്ല​ബു​ക​ളു​ടെ​യും പ്ര​വ​ർ​ത്ത​ന ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ച് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. പി​ടി​എ പ്ര​സി​ഡ​ന്‍റ് കെ.​കെ. മു​ജീ​ബ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

പ്രി​ൻ​സി​പ്പ​ൽ ഫാ. ​സി​ബി പൊ​ൻ​പാ​റ, ഹെ​ഡ്മാ​സ്റ്റ​ർ തോ​മ​സ് അ​ഗ​സ്റ്റി​ൻ, വി​ദ്യാ​രം​ഗം ക​ൺ​വീ​ന​ർ സി. ​ജി. സു​മേ​ഷ്, നി​ഷ ആ​ന്‍റ​ണി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

തു​ട​ർ​ന്ന് കാ​ര​ശേ​രി​യു​മാ​യി ചോ​ദ്യോ​ത്ത​ര​വേ​ള സം​ഘ​ടി​പ്പി​ച്ചു. സ്കൂ​ൾ വി​ദ്യാ​ർ​ഥി ദീ​ക്ഷി​ത് മോ​ഡ​റേ​റ്റ​റാ​യി. ക​ൺ​വീ​ന​ർ എം.​സി. ലി​ൻ​സി നേ​തൃ​ത്വം ന​ൽ​കി.