ബി​ജെ​പി പ​ട്ടി​ണി സ​മ​രം ന​ട​ത്തി
Monday, July 1, 2024 5:33 AM IST
ന​ട​ക്കാ​വ്: കോ​ർ​പ​റേ​ഷ​ന്‍റെ വി​ക​സ​ന​മു​ര​ടി​പ്പി​നെ​തി​രേ​യു​ള്ള സ​മ​ര​ത്തി​ന് ബി​ജെ​പി ന​ട​ക്കാ​വ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് കെ. ​ഷൈ​ബു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ​ട്ടി​ണി​സ​മ​ര​ത്തോ​ടെ തു​ട​ക്ക​മാ​യി. ശോ​ച​നീ​യാ​വ​സ്ഥ​യി​ലാ​യ കേ​ള​പ്പ​ജി പാ​ർ​ക്ക്, ഇം​ഗ്ലീ​ഷ് പ​ള്ളി മാ​ർ​ക്ക​റ്റ്, കാ​ട്ടു​വ​യ​ൽ കോ​ള​നി എ​ന്നി​വി​ട​ങ്ങ​ളി​ൽ യാ​തൊ​രു വി​ക​സ​ന​വു​മി​ല്ലാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് ബി​ജെ​പി പ​ട്ടി​ണി സ​മ​രം സം​ഘ​ടി​പ്പി​ച്ച​ത്.

ജി​ല്ലാ സെ​ക്ര​ട്ട​റി പ്ര​ശോ​ഭ് കോ​ട്ടു​ളി ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം സെ​ക്ര​ട്ട​റി മ​ധു കാ​ട്ടു​വ​യ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മ​ഹി​ള​മോ​ർ​ച്ച ജി​ല്ല വൈ​സ് പ്ര​സി​ഡ​ന്‍റ് ശോ​ഭ സു​രേ​ന്ദ്ര​ൻ ഇ​ള​നീ​ർ ന​ൽ​കി സ​മ​രം സ​മാ​പി​ച്ചു.

ബി​ജെ​പി സം​സ്ഥാ​ന സ​മി​തി അം​ഗം സ​തീ​ശ് പാ​റ​ന്നൂ​ർ, ആ​ർ​എ​ൽ​ജെ​പി ജി​ല്ല പ്ര​സി​ഡ​ന്‍റ് കാ​ള​ക്ക​ണ്ടി അ​രു​ൺ കു​മാ​ർ, ഭാ​ര​ഭാ​ഹി​ക​ളാ​യ വ​ന​ജ വി​നോ​ദ്, ഷെ​റി​ന ഷെ​റി​ൻ, ബി​ജെ​പി മ​ണ്ഡ​ലം ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​ൻ.​പി. പ്ര​കാ​ശ​ൻ, മ​ണ്ഡ​ലം വൈ​സ് പ്ര​സി​ഡ​ന്‍റ് ല​തി​ക ചെ​റോ​ട്ട്, മ​ണ്ഡ​ലം സെ​ക്ര​ട്ട​റി പി.​കെ. മാ​ലി​നി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.