ക​ണ്ട​പ്പ​ൻ​ചാ​ൽ മി​നി പാ​ലം ഉ​ദ്ഘാ​ട​നം ചെ​യ്തു
Monday, July 1, 2024 5:33 AM IST
കോ​ട​ഞ്ചേ​രി: മു​ണ്ടൂ​ർ ക​ണ്ട​പ്പ​ൻ​ചാ​ൽ റോ​ഡി​ൽ ജു​മാ മ​സ്ജി​ദി​ന് സ​മീ​പം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് 25 ല​ക്ഷം മെ​യി​ന്‍റ​ന​ൻ​സ് ഗ്രാ​ൻ​ഡ് ഉ​പ​യോ​ഗി​ച്ച് നി​ർ‌​മി​ച്ച മി​നി പാ​ല​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ബോ​സ് ജേ​ക്ക​ബ് നി​ർ​വ​ഹി​ച്ചു. ച​ട​ങ്ങി​ൽ കോ​ട​ഞ്ചേ​രി പ​ഞ്ചാ​യ​ത്ത് ഏ​ഴാം വാ​ർ​ഡ് അം​ഗം ലീ​ലാ​മ്മ ക​ണ്ട​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ല​ക്സ് തോ​മ​സ്, വൈ​സ് പ്ര​സി​ഡ​ന്‍റ് ചി​ന്ന അ​ശോ​ക​ൻ, സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ വ​ന​ജ വി​ജ​യ​ൻ, പ​ഞ്ചാ​യ​ത്ത് അം​ഗം ലി​സി ചാ​ക്കോ, റോ​സ​മ്മ ക​യ​ത്തു​ങ്ക​ൽ, വി​ൻ​സെ​ന്‍റ് വ​ട​ക്കേ​മു​റി​യി​ൽ, ജെ​യിം​സ് കി​ഴ​ക്കും​ക​ര, ജ​മീ​ല അ​സീ​സ്, ബി​ജു ഓ​ത്തി​ക്ക​ൽ, രാ​ജ​പ്പ​ൻ അ​ക്ക​ര​പ​റ​മ്പി​ൽ, വി​പി​ൻ പു​തു​പ്പ​റ​മ്പി​ൽ, മാ​ത്യു കു​റൂ​ർ, പാ​പ്പ​ച്ച​ൻ കി​ഴ​ക്കേ​കു​ന്നേ​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.