യു​വാ​വ് മ​രി​ച്ച നി​ല​യി​ൽ
Tuesday, July 2, 2024 11:17 PM IST
കൊ​യി​ലാ​ണ്ടി: യു​വാ​വി​നെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി.​പു​റ​ക്കാ​ട് കി​ഴ​ക്കെ ക​ണ്ടം​കു​നി ശ്രീ​ജേ​ഷ് (41) നെ​യാ​ണ് വീ​ട്ടി​ലെ ആ​ല​യി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ആ​ല വൃ​ത്തി​യാ​ക്കു​ന്ന​തി​നി​ടെ ഷോ​ക്കേ​റ്റ​താ​ണെ​ന്ന് ക​രു​തു​ന്നു. ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ​യാ​ണ് ഇ​യാ​ൾ മ​രി​ച്ച് കി​ട​ക്കു​ന്ന​ത് ക​ണ്ട​ത്.

നാ​ട്ടു​കാ​ർ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും മ​ര​ണ​മ​ട​ഞ്ഞി​രു​ന്നു. കൊ​യി​ലാ​ണ്ടി പോ​ലീ​സ് ഇ​ൻ​ക്വ​സ്റ്റ് ന​ട​ത്തി മൃ​ത​ദേ​ഹം മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റി. ഭാ​ര്യ: വി​സ്മ​യ. മ​ക്ക​ൾ: ശ്രേ​യ ല​ക്ഷ്മി, ശ്രീ​ല​ക്ഷ്മി, ശ്രീ​വേ​ദ്.