പ്രൈ​മ​റി പ്ര​ഥ​മാ​ധ്യാ​പ​ക​രു​ടെ ജോ​ലി​ഭാ​രം കു​റ​യ്ക്കാ​ൻ ന​ട​പ​ടി വേ​ണം: കെ​ജി​പി​എ​സ്എ​ച്ച്എ
Monday, July 1, 2024 5:33 AM IST
കോ​ഴി​ക്കോ​ട്: സം​സ്ഥാ​ന​ത്തെ പ്രൈ​മ​റി പ്ര​ഥ​മാ​ധ്യാ​പ​ക​രു​ടെ ജോ​ലി​ഭാ​രം ഒ​രു മ​നു​ഷ്യാ​വ​കാ​ശ പ്ര​ശ്ന​മാ​യി ഉ​യ​ർ​ന്നു​വ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​വ ല​ഘൂ​ക​രി​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച് സ​ർ​ക്കാ​ർ അ​ടി​യ​ന്ത​ര തീ​രു​മാ​ന​മെ​ടു​ക്ക​ണ​മെ​ന്ന് കൊ​ടു​വ​ള്ളി​യി​ൽ ന​ട​ന്ന കേ​ര​ള ഗ​വ. പ്രൈ​മ​റി സ്കൂ​ൾ ഹെ​ഡ്മാ​സ്റ്റേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ജി​ല്ല സം​ഗ​മം ആ​വ​ശ്യ​പ്പെ​ട്ടു.

സം​സ്ഥാ​ന സെ​ക്ര​ട്ട​റി ആ​ർ. ശ്രീ​ജി​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ല പ്ര​സി​ഡ​ന്‍റ് ശു​ക്കൂ​ർ കോ​ണി​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ല സെ​ക്ര​ട്ട​റി സാ​ജ​ന ജി. ​നാ​യ​ർ, സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗം ഷീ​ജ സു​രേ​ന്ദ്ര​ൻ, കെ.​സി. സാ​ലി​ഹ്, പി.​കെ. സു​രേ​ഷ് ബാ​ബു, മി​ൽ​ഡ ലോ​പ്പ​സ്, സു​നി​ൽ കു​മാ​ർ, ഫൈ​സ​ൽ പ​ട​നി​ലം, എ.​പി. ജാ​ഫ​ർ സാ​ദി​ഖ്, വി. ​ഷാ​ഹി​ന, എ.​വി. ബീ​ന, ഷീ​ജ ഫി​ലി​പ്പ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.