കു​റ്റ്യാ​ടി ചു​രം റോ​ഡി​ൽ അ​പ​ക​ട​ക്കു​ഴി
Monday, July 1, 2024 5:33 AM IST
കു​റ്റ്യാ​ടി: കു​റ്റ്യാ​ടി ചു​ര​ത്തി​ലെ മു​ള​വ​ട്ടം​മ​ഠം ഭാ​ഗ​ത്തെ റോ​ഡി​ൽ അ​പ​ക​ട​ക്കു​ഴി.കു​ഴി​യി​ൽ വെ​ള്ളം നി​റ​ഞ്ഞു നി​ൽ​ക്കു​ന്ന​തി​നാ​ൽ ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ അ​പ​ക​ട​ത്തി​ൽ​പ്പെ​ടാ​ൻ സാ​ധ്യ​ത​യു​ണ്ട്. മു​ന്ന​റി​യി​പ്പാ​യി തൊ​ട്ടി​ൽ​പ്പാ​ലം പോ​ലീ​സ് റോ​ഡി​ൽ റി​ബ​ൺ കെ​ട്ടി​യി​ട്ടു​ണ്ട്. അ​പ​ക​ട കു​ഴി അ​ട​യ്ക്കാ​ൻ വേ​ണ്ട ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.