ചാ​രാ​യ​വു​മാ​യി ഒ​രാ​ള്‍ പി​ടി​യി​ല്‍
Tuesday, July 2, 2024 7:41 AM IST
പെ​രി​ന്ത​ല്‍​മ​ണ്ണ: ജൂ​ലൈ ഒ​ന്നി​ന് ഡ്രൈ​ഡേ​യോ​ട​നു​ബ​ന്ധി​ച്ച് പെ​രി​ന്ത​ല്‍​മ​ണ്ണ എ​ക്സൈ​സ് സ​ര്‍​ക്കി​ള്‍ ഓ​ഫീ​സി​ലെ അ​സി​സ്റ്റ​ന്‍റ് എ​ക്സൈ​സ് ഇ​ന്‍​സ്പെ​ക്ട​ര്‍ (ഗ്രേ​ഡ്) യു. ​കു​ഞ്ഞാ​ല​ന്‍​കു​ട്ടി​യും സം​ഘ​വും മേ​ലാ​റ്റൂ​ര്‍ ഭാ​ഗ​ങ്ങ​ളി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ ചാ​ര​യാ​വു​മാ​യി ഒ​രാ​ള്‍ പി​ടി​യി​ലാ​യി.

മേ​ലാ​റ്റൂ​ര്‍ പ​ള്ളി​പ്പ​റ​മ്പ് വീ​ട്ടി​ല്‍ രാ​ജ​നെ(​കു​ട്ട​ന്‍)​യാ​ണ് പി​ടി​കൂ​ടി​യ​ത്. കെ​എ​ല്‍ 53 ആ​ര്‍ 7631 ന​മ്പ​ര്‍ സ്കൂ​ട്ട​റി​ല്‍ വി​ല്‍​പ്പ​ന​ക്കാ​യി കൊ​ണ്ടു​വ​രി​ക​യാ​യി​രു​ന്നു ചാ​രാ​യം. പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്തു വാ​ഹ​നം ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. മേ​ലാ​റ്റൂ​രി​ലും പ​രി​സ​ര​ത്തും ചാ​രാ​യ​വും ല​ഹ​രി​മ​രു​ന്നു വി​ല്‍​പ്പ​ന​യും ന​ട​ക്കു​ന്നു​ണ്ടെ​ന്ന് വി​വി​ധ​യി​ട​ങ്ങ​ളി​ല്‍ നി​ന്നു പ​രാ​തി​യു​യ​ര്‍​ന്നി​രു​ന്നു.

നേ​ര​ത്തെ അ​ബ്കാ​രി കേ​സു​ക​ളി​ല്‍ പ്ര​തി​യാ​ണ് പി​ടി​യി​ലാ​യ രാ​ജ​ന്‍. സം​ഭ​വ​ത്തി​ല്‍ കൂ​ടു​ത​ല്‍ അ​ന്വേ​ഷ​ണം ന​ട​ത്തി വ​രി​ക​യാ​ണെ​ന്ന് എ​ക്സൈ​സ് അ​റി​യി​ച്ചു. സി​വി​ല്‍ എ​ക്സൈ​സ് ഓ​ഫീ​സ​ര്‍​മാ​രാ​യ എം. ​അ​നീ​ഷ്, കെ. ​നി​ബു​ണ്‍, സി​വി​ല്‍ എ​ക്സൈ​സ് ഓ​ഫീ​സ​ര്‍ ഡ്രൈ​വ​ര്‍ കെ. ​പു​ഷ്പ​രാ​ജ് എ​ന്നി​വ​രാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.