മി​നി​ലോ​റി​യും സ്കൂ​ട്ട​റും കൂ​ട്ടി​യി​ടി​ച്ച് വീ​ട്ട​മ്മ മ​രി​ച്ചു
Wednesday, July 3, 2024 10:23 PM IST
താ​നൂ​ര്‍ : മൂ​ല​ക്ക​ലി​ന് സ​മീ​പം മി​നി​ലോ​റി​യും സ്കൂ​ട്ട​റും കൂ​ട്ടി​യി​ടി​ച്ച് പ​രി​ക്കേ​റ്റ വീ​ട്ട​മ്മ മ​രി​ച്ചു. ചി​റ​ക്ക​ല്‍ വെ​ര​മ്പി​ല്‍ വി​ശ്വ​നാ​ഥ​ന്‍റെ ഭാ​ര്യ ശ്രീ​ല​ത (55) യാ​ണ് കോ​ട്ട​ക്ക​ല്‍ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​ക്കി​ട​യി​ല്‍ മ​രി​ച്ച​ത്.

താ​നൂ​ര്‍ ദേ​വ​ധാ​ര്‍ ഗ​വ​ണ്‍​മെ​ന്‍റ് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്കൂ​ള്‍ ജീ​വ​ന​ക്കാ​രി​യും കോ​ര്‍​മ​ന്ത​ല ബ​ദ​ല്‍ സ്കൂ​ള്‍ അ​ധ്യാ​പി​ക​യു​മാ​യി​രു​ന്നു. ഇ​ന്ന​ലെ വൈ​കു​ന്നേ​രം 4.30നാ​ണ് അ​പ​ക​ടം. ന​ട​ന്ന​ത്. സം​സ്കാ​രം ഇ​ന്നു വീ​ട്ടു​വ​ള​പ്പി​ല്‍ ന​ട​ക്കും. മ​ക്ക​ള്‍: ശ്രീ​ശ​ന്‍, ശ്രീ​ന. മ​രു​മ​ക്ക​ള്‍ : അ​ഹ​ല്യ (കാ​ടാ​മ്പു​ഴ), സു​ധീ​ഷ് (കാ​ടാ​മ്പു​ഴ).