കു​ള​ത്തി​ല്‍ മു​ങ്ങി മ​രി​ച്ചു
Monday, April 15, 2024 10:42 PM IST
വ​ലി​യ​തു​റ: കു​ള​ത്തി​ല്‍ സു​ഹൃ​ത്തു​ക്ക​ള്‍​ക്കൊ​പ്പം കു​ളി​ക്കാ​നി​റ​ങ്ങി​യ ആ​ൾ മു​ങ്ങി മ​രി​ച്ചു. ക​ണ്ണ​മ്മൂ​ല അ​ന​ന്ത​പു​രി ലെ​യി​ന്‍ സ​രി​ത നി​വാ​സി​ല്‍ സു​രേ​ഷ് (55) ആ​ണ് മ​രി​ച്ച​ത്.

കഴിഞ്ഞദിവസം ഉ​ച്ച​യ്ക്ക് 2.45 ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം. സു​ഹൃ​ത്തു​ക്ക​ള്‍​ക്കൊ​പ്പം കു​ള​ത്തി​ല്‍ കു​ളി​ക്കാ​ന്‍ ഇ​റ​ങ്ങി​യ​പ്പോ​ൽ വെ​ള​ള​ത്തി​ല്‍ മു​ങ്ങി​ത്താ​ഴു​ക​യാ​യി​രു​ന്നു. മെ​ഡി​ക്ക​ല്‍ കോ​ള​ജ് പോ​ലീ​സ് കേ​സെ​ടു​ത്തു.