പൂ​വാ​ർ : യു​വാ​വി​നെ വീ​ടി​നു​ള്ളി​ൽ തൂ​ങ്ങി മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. തി​രു​പു​റം കാ​ഞ്ചി​പു​രം വീ​ട്ടി​ൽ സ​തീ​ശ​ന്‍റെ​യും വി​ജ​യ​കു​മാ​രി​യു​ടെ​യും മ​ക​ൻ ശ​ര​ത് (24) ആ​ണ് മ​രി​ച്ച​ത്. സ​ഹോ​ദ​രി​യു​ടെ പ്ര​സ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മാ​താ​പി​താ​ക്ക​ൾ ആ​ശു​പ​ത്രി​യി​ൽ പോ​യി​രു​ന്ന​തി​നാ​ൽ ശ​ര​ത് വീ​ട്ടി​ൽ ഒ​റ്റ​ക്കാ​യി​രു​ന്നു. ഇ​ന്ന​ലെ രാ​വി​ലെ തൊ​ട്ട​ടു​ത്ത് താ​മ​സി​ക്കു​ന്ന അ​മ്മ​യു​ടെ സ​ഹോ​ദ​രി കൊ​ണ്ടു​വ​ന്ന ചാ​യ​യും കു​ടി​ച്ചി​രു​ന്നു.

പ​ത്ത് മ​ണി​യോ​ടെ കാ​പ്പി​യു​മാ​യെ​ത്തി​യ കു​ഞ്ഞ​മ്മ​യാ​ണ് ഇ​യാ​ളെ വീ​ടി​നു​ള്ളി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ഇ​വ​ർ അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് പൂ​വാ​ർ പോ​ലീ​സ് എ​ത്തി മേ​ൽ ന​ട​പ​ടി സ്വീ​ക​രി​ച്ചു. ഐ​ടി​ഐ പ​ഠ​ന ശേ​ഷം ശ​ര​ത് ചെ​റി​യ ജോ​ലി​ക​ൾ ചെ​യ്തു​വ​രി​ക​യാ​യി​രു​ന്നു​വെ​ന്ന് വീ​ട്ടു​കാ​ർ​പ​റ​യു​ന്നു. മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​ന് ശേ​ഷം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു ന​ൽ​കി.