കാ​ല്‍​ഗ​റി​യി​ൽ "പ​വ​ർ​പ്ലേ ക്രി​ക്ക​റ്റ് അ​ക്കാ​ദ​മി' ആ​രം​ഭി​ക്കു​ന്നു
Wednesday, April 23, 2025 5:02 PM IST
ജോ​സ​ഫ് ജോ​ൺ കാ​ൽ​ഗ​റി
കാ​ല്‍​ഗ​റി: കാ​ൽ​ഗ​റി​യി​ലെ ക്രി​ക്ക​റ്റ് പ്രേ​മി​ക​ളാ​യ ഒ​രു​കൂ​ട്ടം ചെ​റു​പ്പ​ക്കാ​ർ രൂ​പം കൊ​ടു​ത്ത "പ​വ​ർ​പ്ലേ ക്രി​ക്ക​റ്റ് അ​ക്കാ​ദ​മി' മേ​യ് നാലിന് ​ഉ​ദ്ഘാ​ട​നം ചെ​യ്യും. അഞ്ച് മു​ത​ൽ 15 വ​യ​സ് വ​രെ പ്രാ​യ​മു​ള്ള കു​ട്ടി​ക​ൾ​ക്കാ​യിയാണ് ​അ​ക്കാ​ദ​മി ആരംഭിക്കുന്നത്.

ടി​നു, ജെ​ഫി​ൻ, ജെ​ഫ് എ​ന്നി​വ​രാണ് അ​ക്കാ​ദ​മിയുടെ സ്ഥാ​പകർ. അ​ക്കാ​ദ​മിയിൽ ചേരുവാൻ താ​ഴെ​യു​ള്ള ലി​ങ്ക് ഉ​പ​യോ​ഗി​ച്ച് ര​ജി​സ്റ്റ​ർ ചെ​യ്യാ​വു​ന്ന​താ​ണ്: https://forms.gle/JT15LgEWkEnkRiEM6.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: 403 603 0962.