ജോ​ൺ ഇ​ള​മ​ത​യു​ടെ ഭാ​ര്യ ആ​നി​യ​മ്മ ജോ​ൺ അ​ന്ത​രി​ച്ചു
Saturday, April 19, 2025 12:13 PM IST
ജോയിച്ചൻ പുതുക്കുളം
മി​സി​സാ​ഗാ: പ്ര​ശ​സ്ത സാ​ഹി​ത്യ​കാ​ര​ൻ ജോ​ൺ ഇ​ള​മ​ത​യു​ടെ ഭാ​ര്യ ആ​നി​യ​മ്മ ജോ​ൺ ഇ​ള​മ​ത​യി​ൽ(79) അ​ന്ത​രി​ച്ചു. ജ​ർ​മ​നി​യി​ലും കാ​ന​ഡ​യി​ലു​മാ​യി 40 വ​ർ​ഷ​ത്തി​ലേ​റെ​യാ​യി ന​ഴ്‌​സാ​യി ജോ​ലി ചെ​യ്തു.

എ​ട​ത്വ​യി​ലെ പാ​ണ്ട​ങ്ക​രി​യി​ലെ കൊ​ച്ചു​പു​ര​യ്ക്ക​ൽ കു​ടും​ബാം​ഗ​മാ​ണ്. പി​താ​വ് കെ.​എം. തോ​മ​സ് സെ​ന്‍റ് അ​ലോ​ഷ്യ​സ് ഹൈ​സ്‌​കൂ​ൾ അ​ധ്യാ​പ​ക​നാ​യി​രു​ന്നു. മാ​താ​വ് ആ​ശാ​രി​പ്പ​റ​മ്പി​ൽ മ​റി​യാ​മ്മ.

മ​ക്ക​ൾ: ജി​നോ, ജി​ക്കു. മ​രു​മ​ക​ൾ: കെ​റി മി​ച്ച​ൽ. കൊ​ച്ചു​മ​ക​ൾ: ഹാ​ന മ​റി​യ. സ​ഹോ​ദ​ര​ർ: ലീ​ല​മ്മ, പ​രേ​ത​യാ​യ ക​ന്യാ​സ്ത്രി ത​ങ്ക​മ്മ, വ​ത്സ​മ്മ, പ​രേ​ത​യാ​യ റോ​സ​ക്കു​ട്ടി, ലൈ​സാ​മ്മ, മോ​ഡി​ച്ച​ൻ, ജ​ർ​മ​നി​യി​ലു​ള്ള ത്രേ​സ്യാ​മ്മ ക​ണ്ട​ത്തി​ൽ.

പൊ​തു​ദ​ർ​ശ​നം: ബു​ധ​നാ​ഴ്ച (ഏ​പ്രി​ൽ 23) വൈ​കു​ന്നേ​രം നാ​ല് മു​ത​ൽ എ‌​ട്ട് വ​രെ ടെ​ർ​ണ​ർ ആ​ൻ​ഡ് പോ​ർ​ട്ട​ർ ഫ്യു​ണ​റ​ൽ ഹോം, 2180 ​ഹു​റാ​ന്‍റ​റി​യോ സ്ട്രീ​റ്റ്, മി​സി​സാ​ഗാ.

സം​സ്കാ​ര ശു​ശ്രു​ഷ വ്യാ​ഴാ​ഴ്ച രാ​വി​ലെ 9.30ന് ​സെ​ന്‍റ് കാ​ത​റി​ൻ ഓ​ഫ് സി​ന ച​ർ​ച്ച്, 2340 ഹു​റാ​ന്‍റ​റി​യോ സ്ട്രീ​റ്റ്, മി​സി​സാ​ഗാ.

സം​സ്‌​കാ​രം അ​സം​ഷ​ൻ കാ​ത്ത​ലി​ക്ക് സെ​മി​ത്തേ​രി, 6933 ടോം​കെ​ൻ റോ​ഡ്, മി​സി​സാ​ഗാ.