എ​ബ്ര​ഹാം ജോ​സ​ഫ് അ​ന്ത​രി​ച്ചു
Wednesday, April 23, 2025 12:42 PM IST
ഷി​ക്കാ​ഗോ: ഷി​ക്കാ​ഗോ സി​എ​സ്ഐ ഇ​ട​വ​ക അം​ഗ​മാ​യ എ​ബ്ര​ഹാം ജോ​സ​ഫ് (ജോ​ജി - 66) അ​ന്ത​രി​ച്ചു. തി​രു​വ​ന​ന്ത​പു​രം നാ​ലാ​ഞ്ചി​റ തോ​ട്ടു​ക​ട​വി​ൽ കു​ടും​ബാം​ഗ​മാ​ണ്. ഭാ​ര്യ ഷീ​ല പു​ന്ന​ക്കാ​ട് കൊ​യ്‌​പ​ള്ളി​ൽ കു​ടും​ബാം​ഗ​മാ​ണ്.

മ​ക്ക​ൾ ഹാ​ൻ ജോ​സ​ഫ് & സാം ​ജോ​സ​ഫ്, ടി. ​എ. മാ​ത്യു (ആ​ലു​വ), മേ​ഴ്‌​സി (ഗു​ജ​റാ​ത്ത്‌). കൊ​ച്ചു​മോ​ൾ (തി​രു​വ​ന​ന്ത​പു​രം) എ​ന്നി​വ​ർ സ​ഹോ​ദ​ര​ങ്ങ​ൾ.

എ​ൻ.​എം. ഫി​ലി​പ്പ്, സാം ​മാ​ത്യു, സ​ജി മാ​ത്യു (എ​ല്ലാ​വ​രും ഷി​ക്കാ​ഗോ). ലീ​ലാ​മ്മ(​അ​റ്റ്ലാ​ന്‍റാ), വ​ത്സ​മ്മ(​ന്യൂ​യോ​ർ​ക്ക്) ജെ​സ്സി (ന്യൂ​യോ​ർ​ക്ക്) എ​ന്നി​വ​ർ ഭാ​ര്യാ സ​ഹോ​ദ​ര​ങ്ങ​ളാ​ണ്. സം​സ്കാ​രം പി​ന്നീ​ട്.