മാ​ർ​പാ​പ്പ​യു​ടെ സം​സ്കാ​ര​ച്ച​ട​ങ്ങി​ൽ ഡോ​ണ​ൾ​ഡ് ട്രം​പ് പ​ങ്കെ​ടു​ക്കും
Tuesday, April 22, 2025 10:18 AM IST
പി.പി. ചെറിയാൻ
വാ​ഷിം​ഗ്ട​ൺ: ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ​യു​ടെ സം​സ്കാ​ര​ച്ച​ട​ങ്ങി​ൽ യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ് പ​ങ്കെ​ടു​ക്കു​മെ​ന്ന് വൈ​റ്റ് ഹൗ​സ് അ​റി‌​യി​ച്ചു. മാ​ർ​പാ​പ്പ​യോ​ടു​ള്ള ആ​ദ​ര സൂ​ച​ക​മാ​യി വൈ​റ്റ് ഹൗ​സി​ൽ ഉ​ൾ​പ്പെ​ടെ ദേ​ശീ​യ പ​താ​ക​ക​ൾ പ​കു​തി താ​ഴ്ത്തി​ക്കെ​ട്ടാ​ൻ ട്രം​പ് ഉ​ത്ത​ര​വി​ട്ടി​രു​ന്നു.

നേ​ര​ത്തെ, യു​എ​സ് വൈ​സ് പ്ര​സി​ഡ​ന്‍റ് ജെ.​ഡി.​വാ​ൻ​സു​മാ​യി ഞാ​യ​റാ​ഴ്ച കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യി​രു​ന്നു.