കാ​ന​ഡ​യി​ല്‍ മ​ല​യാ​ളി വി​ദ്യാ​ര്‍​ഥി മ​രി​ച്ച​നി​ല​യി​ല്‍
Saturday, April 19, 2025 10:13 AM IST
ഒ​ട്ടാ​വ: കാ​ന​ഡ​യി​ലെ സു​സെ മാ​രി​യി​ല്‍ മ​ല​യാ​ളി വി​ദ്യാ​ര്‍​ഥി​യെ മ​രി​ച്ച​നി​ല​യി​ല്‍ ക​ണ്ടെ​ത്തി. തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി ഖാ​ലി​ദ് മു​ഹ​മ്മ​ദ്(23) ആ​ണ് മ​രി​ച്ച​ത്.

കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ പു​റ​ത്തു​വ​ന്നി​ട്ടി​ല്ല. സു​സെ മാ​രി​യി​ലെ സൂ ​കോ​ള​ജ് വി​ദ്യാ​ര്‍​ഥി​യാ​ണ് ഖാ​ലി​ദ് മു​ഹ​മ്മ​ദ്.