Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
Local News
PALAKKAD
PALAKKAD
Select Other Districts
Thiruvananthapuram
Kollam
Pathanamthitta
Alappuzha
Kottayam
Idukki
Ernakulam
Thrissur
Palakkad
Malappuram
Kozhikode
Wayanad
Kannur
Kasaragod
കരിമ്പ പഞ്ചായത്ത് പരിധിയിൽ തെരുവുനായശല്യം രൂക്ഷം
Thursday, July 4, 2024 1:33 AM IST
കല്ലടിക്കോട്: കരിമ്പ പഞ്ചായത്ത് പരിധിയിൽ തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമായി. പനയമ്പാടം വെള്ളക്കാട് സുരേഷിന്റെ മൂന്നുമാസം പ്രായമുള്ള പശുക്കുട്ടിയെ ആക്രമിച്ചു കൊന്നു. പശുക്കുട്ടിയെ അക്രമിക്കുന്നതുകണ്ട് ഓടിയെത്തിയ വീട്ടുകാർക്കെതിരേയും ആക്രമിക്കാനയി നായകൾ ചീറിപ്പാഞ്ഞടുത്തു.
ഓടി വീടിനകത്ത് കയറിയതിനാൽ കടിയേൽക്കാതെ രക്ഷപ്പെടുകയായിരുന്നു. കരിമ്പ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എസ്. രാമചന്ദ്രൻ, വാർഡ് മെംബർ മോഹൻദാസ്, മനേഷ്, പി.ജി. ബാബു തുടങ്ങിയവർ സുരേഷിന്റെ വീട് സന്ദർശിച്ചു.
കരിമ്പ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലും ഇതുതന്നെയാണ് അവസ്ഥ. പ്രഭാത നടത്തത്തിനായി പോകുന്നവരെയും മീൻ കച്ചവടക്കാരെയും റബർ തോട്ടങ്ങളിൽ പണിയെടുക്കാൻ പോകുന്നവരേയും തെരുവുനായകൾ ഓടിക്കുന്നതു പതിവാണ്.
ദേശീയപാതയിൽ കല്ലടിക്കോട് ചുങ്കം, ടിബി കവല, ദീപ കവല, പാറക്കോട്, മാപ്പിള സ്കൂൾ കവല, തുപ്പനാട് പാലത്തിനു ഇരുവശവും, പനയമ്പാടം യുപി സ്കൂളിനു സമീപം, പഞ്ചായത്ത് ഓഫീസിനു മുമ്പിലും കരിമ്പ പള്ളിപ്പടിയിലും ഇടക്കുർശിയിലും നായകൾ കൂട്ടമായി ആളുകളെ ആക്രമിക്കുന്നതും പതിവാണ്.
അക്രമകാരികളായ നായകളെ വകവരുത്തണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. തെരുവ് നായ്ക്കളുടെ ശല്യം ഇല്ലാതാക്കുന്നതിനു നിയമപരിധിക്കുള്ളിൽ നിന്നുകൊണ്ട് നടപടികൾ സ്വീകരിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.
നവീകരിച്ച വെളിച്ചെണ്ണ ഉത്പാദക കേന്ദ്രം ഉദ്ഘാടനം ചെയ്തു
കല്ലടിക്കോട്: കരിമ്പ കനി നിറവ് ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനി ലിമിറ്റഡിന്റെ നവീകരിച്ച വെളിച്ചെണ്ണ ഉത്പാദക കേന്ദ്രം
ഒളകര ഫോറസ്റ്റ് സ്റ്റേഷനിൽ മതസൗഹാർദ്ദ വനസദസ്
വടക്കഞ്ചേരി: വന മഹോത്സവത്തിന്റെ ഭാഗമായി പീച്ചി - വാഴാനി വന്യജീവി സങ്കേതം ഒളകര ഫോറസ്റ്റ് സ്റ്റേഷന്റെ നേതൃത്വത്തിൽ സ്
നൊട്ടമലയിൽ മാലിന്യ നിക്ഷേപം വ്യാപകം
മണ്ണാർക്കാട്: മണ്ണാർക്കാട് മേഖലയിലെ മലയോര പ്രദേശങ്ങളിൽ മാലിന്യ നിക്ഷേപം വ്യാപകമാകുന്നു. പ്രധാനമായും നരിയംകോട്, ആ
കണ്ണിയംപുറം-പനമണ്ണ പാലം ഉടൻ നവീകരിക്കും: ചെയർപേഴ്സണ്‍
ഒറ്റപ്പാലം: അപകടാവസ്ഥയിലായ കണ്ണിയംപുറം- പനമണ്ണ റോഡിലെ പാലത്തിൽ സുരക്ഷയൊരുക്കാൻ ഉടൻ നടപടി സ്വീകരിക്കുമെന്ന് ന
കാങ്കപ്പുഴക്കടവ് റെഗുലേറ്റർ കം ബ്രിഡ്ജ് നിർമാണം അവസാനഘട്ടത്തിൽ
ഷൊർണൂർ: കാങ്കപ്പുഴക്കടവ് റെഗുലേറ്റർ കം ബ്രിഡ്ജ് നിർമാണം ആവസാനഘട്ടത്തിലെത്തി. സ്ളാബിന്റെ നിർമാണം പൂർത്തിയാകുന്നത
കേന്ദ്രമന്ത്രിമാർക്ക് ബിജെപിയുടെ ഉജ്വല സ്വീകരണം
പാലക്കാട്: കേന്ദ്രമന്ത്രിമാരായി തെരഞ്ഞെടുക്കപ്പെട്ട ശേഷം ആദ്യമായി ജില്ലയിലെത്തിയ സുരേഷ്ഗോപിക്കും ജോര്‍ജ് കുര്യനും ഉ
ഓർമയാകുന്നതു ആദ്യകാല തമിഴ് നാടകാചാര്യൻ
വണ്ടിത്താവളം: നെടുന്പള്ളം കാശുവിന്റെ നിര്യാണത്തിലൂടെ നഷ്ടമാകുന്നതു തമിഴ് നാടകങ്ങളിലൂടെ ആരാധകരെ ത്രസിപ്പിച്ച ആചാര
വടക്കഞ്ചേരി ടൗണിൽ വീണ്ടും മാലിന്യപ്രശ്നം രൂക്ഷം
വടക്കഞ്ചേരി: ടൗണിൽ മാലിന്യപ്രശ്നം വീണ്ടും രൂക്ഷമായി. ദിവസങ്ങളേറെയായിട്ടും ടൗൺ റോഡുകളിലെ മാലിന്യം നീക്കംചെയ്യുന്നില്ല
മാനമൊന്നു കറുത്താൽ... കൊല്ലംകാട്, മാരനെട്ടി നിവാസികൾ ഒറ്റപ്പെടലിന്റെ നിഴലിൽ
മണി പനംതോട്ടത്തിൽ
അഗളി: മാനം കറുത്താൽ അട്ടപ്പാടിയിലെ കൊല്ലംകാട്, മാരനെട്ടി നിവാസികളുടെ ഉള്ളിൽ തീയാണ്. ഏതുനേരം ഒ
പ്രായം വെറും നന്പർ; ഹയര്‍ സെക്കന്‍ഡറി തുല്യത പരീക്ഷയെഴുതി എഴുപത്തിയാറുകാരി
പാലക്കാട്: ഹയര്‍ സെക്കൻഡറി ഒന്നാംവര്‍ഷ തുല്യത പരീക്ഷയെഴുതി എഴുപത്തിയാറുകാരി ശ്രീദേവിയമ്മ. ഹയര്‍സെക്കന്‍ഡറി പരീ
അട്ടപ്പാടിയിൽ കഞ്ചാവുവേട്ട; 604 ചെടികൾ നശിപ്പിച്ചു
അഗളി: അട്ടപ്പാടി പുതൂർ പഞ്ചായത്തിൽ മുരുഗള വനമേഖലയിൽ അഗളി എക്സൈസും വനംവകുപ്പും നടത്തിയ പരിശോധനയിൽ 604 കഞ്ചാവ് ചെ
വടക്കഞ്ചേരിയിൽ പുതിയ വ്യാപാരിസംഘടന
വടക്കഞ്ചേരി: വടക്കഞ്ചേരിയിൽ വ്യാപാരികൾക്ക് പുതിയ സംഘടന. കേരള വ്യാപാരി സംരക്ഷണ സമിതി എന്ന പേരിലാണ് പുതിയ സംഘടന ന
കടപ്പാറ മേഖലയിൽ വീണ്ടും കാട്ടാനക്കൂട്ടത്തിന്റെ വിളയാട്ടം
മംഗലംഡാം: കടപ്പാറ മലയോരത്ത് വീണ്ടും കാട്ടാനക്കൂട്ടങ്ങളുടെ വിളയാട്ടം. കഴിഞ്ഞ രാത്രി മേമല കാക്കനാട്ട് ടോമിയുടെ വീടുതക
തീറ്റയിൽ വിഷബാധ; പണ്ടാങ്കോട്ട് നാലു കറവപ്പശുക്കൾ ചത്തു
വടക്കഞ്ചേരി: കണക്കുകൂട്ടലുകളും പ്രതീക്ഷകളും തെറ്റി. മണിക്കൂറുകൾക്കുള്ളിൽ നാലുപശുക്കൾ ചത്തു. തൊഴുത്തു കാലിയായി. കിഴ
അപകടഭീഷണിയായ മരം നീക്കംചെയ്യണം
വണ്ടിത്താവളം: കൂമൻകാട്ടിൽ റോഡ് വക്കത്ത് അപകടഭീഷണിയായി നിൽക്കുന്ന ബലക്ഷയം ഉണ്ടായ വൃക്ഷം മുറിച്ചുനീക്കണമെന്നാവശ്യം ശ
ഇരട്ട റെയിൽപ്പാത നിർമിക്കാൻ കേന്ദ്ര റെയിൽവേ മന്ത്രിക്കു നിവേദനം
കോയമ്പത്തൂർ: മേട്ടുപ്പാളയത്തു നിന്ന് പെരിയനായ്ക്കൻപാളയം വഴി കോയമ്പത്തൂർ റെയിൽവേ സ്റ്റേഷനിലേക്ക് ഇരട്ട റെയിൽപാത നി
നെന്മാറ ഐടിഐ: സ്വന്തം കെട്ടിടം യാഥാർഥ്യമാവുന്നു
നെന്മാറ: നെന്മാറയിൽ ഐടിഐയ്ക്ക് സ്വന്തം കെട്ടിടം പണി ആരംഭിച്ചു. പോത്തുണ്ടിയിൽ ജലസേചന വകുപ്പിൽ നിന്നും അനുവദിച്ച ഒരു
നെല്ലിപ്പുഴ - ആനമൂളി റോഡിലൂടെ തീരാദുരിതയാത്ര
മണ്ണാർക്കാട്: റോഡിൽ മുഴുവൻ വലിയ കുഴികൾ, ടാറിംഗിനു മുന്നോടിയായി റോഡിലിട്ട പാറപ്പൊടിയും മെറ്റലും ഒലിച്ചുപോയി. പല ഭാ
ആദിവാസികളുടെ തുടർമരണം, സമഗ്ര അന്വേഷണം വേണം
മണ്ണാർക്കാട്: കഴിഞ്ഞ ദിവസങ്ങളിലായി മണ്ണാർക്കാട് താലൂക്കിലെ ആദിവാസി ഗ്രാമങ്ങളിൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന തുടർ മരണ
പെരുമാട്ടിയിൽ ഞാറ്റുവേലച്ചന്ത
ചിറ്റൂർ: പെരുമാട്ടി ഗ്രാമപഞ്ചായത്ത് കൃഷിഭവനിൽ കർഷകസഭയും ഞാറ്റുവേലച്ചന്തയും നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റി
മിനിലോറിയും ബൈക്കും കൂട്ടിയിടിച്ചു
മണ്ണാർക്കാട്: ചിറക്കൽപടി കാഞ്ഞിരപ്പുഴ റോഡിൽ അമ്പാഴക്കോട് മിനിലോറിയും ബൈക്കും കൂട്ടിയിടിച്ച് മിനിലോറി മറിഞ്ഞു. അപക
കരിമ്പ പഞ്ചായത്ത് പരിധിയിൽ തെരുവുനായശല്യം രൂക്ഷം
കല്ലടിക്കോട്: കരിമ്പ പഞ്ചായത്ത് പരിധിയിൽ തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമായി. പനയമ്പാടം വെള്ളക്കാട് സുരേഷിന്റെ മൂന്
പൈനാപ്പിൾതോട്ടം നശിപ്പിച്ച് കാട്ടാനക്കൂട്ടം; പൊറുതിമുട്ടി പുളിയംപുള്ളിക്കാർ
കല്ലടിക്കോട്: മലയോര മേഖലയായ പുളിയംപുള്ളിയിൽ കാട്ടാനകൾ കൂട്ടത്തോടെ കൃഷിഭൂമിയിൽ ഇറങ്ങി വിളകൾ നശിപ്പിച്ചു. പ്രദേ
യുവക്ഷേത്ര കോളജിൽ ദേശീയ ചാർട്ടേഡ് അക്കൗണ്ടന്റ് ദിനാഘോഷം
മുണ്ടൂർ: യുവക്ഷേത്ര കോളേജിലെ പിജി കൊമേഴ്സ് വിഭാഗത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ദേശീയ ചാർട്ടഡ് അക്കൗണ്ടന്റ് ദിനാഘ
പകൽവീട് യാഥാർഥ്യമാക്കണം: കോൺഗ്രസ്
ആലത്തൂർ: ജനകീയാസൂത്രണം വഴി നിർമിച്ച പകൽവീട് തുറന്ന് പ്രവർത്തിക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് ആലത്തൂർ മണ്ഡലം കോ
കയറമ്പാറ കേന്ദ്രീയവിദ്യാലയം റോഡ് ഗതാഗതയോഗ്യമല്ലാതായി
ഒറ്റപ്പാലം: ഗർത്തങ്ങൾ നിറഞ്ഞ കയറംപാറ- കേന്ദ്രീയ വിദ്യാലയം റോഡിലൂടെയുള്ള യാത്ര അതീവ ദുഷ്കരമായി. വർഷങ്ങളായി അറ്റകു
പ്രളയത്തിൽ മൺമറഞ്ഞ കാട്ടുചോലകൾക്കു പുനർജനി
ഒറ്റപ്പാലം: മൺമറഞ്ഞ കാട്ടു ചോലകൾ വീണ്ടെടുത്ത് ജലസമ്പത്തുറപ്പാക്കാൻ പദ്ധതി.
അമ്പലപ്പാറ മേലൂരിലാണ് അനങ്ങൻമലയിലും
ആലത്തൂരിലെ സ്കൗട്ട് കാരണവർ നൂറുമാസ്റ്റർ 75ന്റെ നിറവിൽ
ആലത്തൂർ: സ്കൗട്ട് മാസ്റ്റർ എന്നുപറഞ്ഞാൽ ആലത്തൂർകാർക്ക് അവരുടെ മനസിലേക്ക് ഓടിയെത്തുന്നത് നൂറുമാസ്റ്ററാണ്. ഈ പ്രായത്ത
നഷ്ടപ്പെട്ട സ്വർണാഭരണം തിരികെ നല്കി മാതൃകയായി ബസ് ജീവനക്കാർ
ഒറ്റപ്പാലം: ശങ്കർ ബസ് ജീവനക്കാരുടെ സത്യസന്ധതക്ക് ബിഗ് സല്യൂട്ട്. കളഞ്ഞുകിട്ടിയ സ്വർണ്ണപാദസരം ഉടമക്ക് തിരിച്ച് നൽകി
തോക്കുകൾ പോലീസ് സ്റ്റേഷനുകളിൽ ഉറങ്ങുന്നു; ഉറക്കം ഒഴിച്ച് കർഷകർ
ജോജി തോമസ്
നെന്മാറ: കർഷകരുടെ തോക്കുകൾ പോലീസ് സ്റ്റേഷനുകളിൽ ഉറക്കം തുടങ്ങിയിട്ട് മാസങ്ങൾ. കാട്ടുപന്നിക്കൂട്ടങ്ങൾ
കുഞ്ചിയാർപതി, തളികക്കല്ല് പ്രദേശങ്ങളിൽ കാട്ടാനശല്യം രൂക്ഷം
മംഗലംഡാം: കുഞ്ചിയാർപതി, തളികക്കല്ല് തുടങ്ങിയ മലയോര വഴികളിൽ ആനശല്യം രൂക്ഷം. കഴിഞ്ഞ ദിവസം കുഞ്ചിയാർപതി വഴിയിൽ ജീപ
ഉദ്ഘാടനംകഴിഞ്ഞ് പതിറ്റാണ്ടു പിന്നിട്ടിട്ടും ലിഫ്റ്റുകൾ കട്ടപ്പുറത്ത്
ഒറ്റപ്പാലം: ഒറ്റപ്പാലം മിനി സിവിൽസ്റ്റേഷനിലെത്തുന്നവർ മുകൾനിലയിലെത്താൻ പെടാപ്പാട് പെടണം. ഒരു പതിറ്റാണ്ടായി കണ്ണിയ
കനാൽവെള്ളം റോഡിലൊഴുകുന്നതിനു പരിഹാരം
വണ്ടിത്താവളം: പള്ളിമൊക്ക്-കേയിയോട് വളവുറോഡിൽ അഞ്ചുവർഷത്തിലധികമായി കനാൽവെള്ളം ഒഴുകി റോഡ് തകർന്ന് സഞ്ചാരതടസമാ
വിശ്വാസവർഷാചരണ പഠനോപകരണ വിതരണം
കോയന്പത്തൂർ: രാമനാഥപുരം രൂപതയിൽ വിശ്വാസവർഷാചരണത്തോടനുബന്ധിച്ച് സീറോ മലബാർ മാതൃവേദിയുടെ ആഭിമുഖ്യത്തിൽ കരൂർ ഗ
നല്ലേപ്പിള്ളിയിൽ ഒന്നാംവിള കൃഷിപ്പണികൾ സജീവം
ചിറ്റൂർ: ഒന്നാം വിള നെൽകൃഷിക്ക് അടിവളമായി രാസവളപ്രയോഗം ആരംഭിച്ചു. 40 ദിവസം മുമ്പ് ഞാറ്റടി തയാറാക്കിയ കർഷകരാണ് നടീ
ജൈവവളം വിപണിയിലിറക്കി പട്ടാമ്പി നഗരസഭ
ഷൊർണൂർ: പട്ടാമ്പി നഗരസഭ ഹരിതകർമസേനാംഗങ്ങൾ സ്ഥാപനങ്ങളിൽ നിന്നു ശേഖരിക്കുന്ന പഴം, പച്ചക്കറി, ഭക്ഷണ മാലിന്യങ്ങൾ എ
പൊതുസ്ഥലങ്ങളിലും റോഡുകളിലും കന്നുകാലികളെ അഴിച്ചുവിട്ടാൽ നടപടി
മലമ്പുഴ: ഗ്രാമപഞ്ചായത്തിലെ പൊതുസ്ഥലങ്ങളിൽ കന്നുകാലികളെ അഴിച്ചുവിടുന്നത് പൊതുജനങ്ങൾക്കും വാഹനയാത്രികർക്കും ബുദ്
പ്രതിഷേധം ഫലം കണ്ടു; കല്ലടിക്കോട് പാതയോരത്തെ മരം മുറിച്ചുനീക്കി
കല്ലടിക്കോട്: വാഹനങ്ങൾക്കും കാൽനടയാത്രക്കാർക്കും ഭീഷണിയായി നിന്നിരുന്ന ദേശീയപാതയോരത്തെ മരം മുറിച്ചുനീക്കി. കല്ല
നല്ലേപ്പിള്ളിയിൽ നടന്ന രണ്ട് അപകടങ്ങളിൽ മൂന്നു വാഹനങ്ങൾക്കു നാശം, ഒരാൾക്കു നിസാരപരിക്ക്
ചിറ്റൂർ: നല്ലേപ്പിള്ളിക്കു സമീപം മൂന്നു ചരക്കു വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടത്തിൽപ്പെട്ടു. വാളറ പാലത്തിന് സമീപമാണ് അപ
പാലക്കാട് മെഡിക്കൽ കോളജ് എയിംസ് നിലവാരത്തിലേക്ക് ഉയർത്തണം
പാലക്കാട്: ആരോഗ്യമേഖലയിലെ പ്രശ്നങ്ങൾക്ക് കാരണം കേരളം ഭരിച്ച രാഷ്ട്രീയ പാർട്ടികളുടെ പിടിപ്പുകേടാണെന്ന് മെഡിക്കൽ കേ
ഒറ്റപ്പാലം നഗരസഭ ബസ് സ്റ്റാൻഡിലെ പഴയ കെട്ടിടം പൊളിച്ചുമാറ്റും
ഒറ്റപ്പാലം: നഗരസഭാ ബസ് സ്റ്റാൻഡിലെ പഴയകെട്ടിടം പൊളിച്ച് മാറ്റും. കെട്ടിടത്തിന് ബലക്ഷയം സംഭവിച്ചതായി വിദഗ്ധ സംഘം കണ്ട
നാലുവർഷ ബിരുദ കോഴ്സിന്റെ കോളജ്തല ഉദ്ഘാടനം
പാലക്കാട് : നാലുവർഷ ബിരുദ കോഴ്സിന്റെ കോളജ് തല ഉദ്ഘാടനം കാലിക്കറ്റ് സർവകലാശാല അക്കാദമിക് കൗണ്‍സിൽ അംഗവും തൃശൂർ
പറമ്പിക്കുളം വെള്ളം കൃത്യമായി ലഭിക്കാതിരുന്നതിൽ എൽഡിഎഫിനു രഹസ്യ ഇടപാട് : എ. തങ്കപ്പൻ
ചിറ്റൂർ: പറമ്പിക്കുളം- ആളിയാർ കരാറിൽ നിന്നും കേരളത്തിന് അവകാശപ്പെട്ട മുഴുവൻ വെള്ളം ലഭിക്കാതിരുന്നത് എൽഡിഎഫിന്റെ
പ്രദേശവാസികളിൽനിന്ന് ടോൾ പിരിക്കാനുള്ള നീക്കം പ്രതിഷേധത്തെതുടർന്ന് മാറ്റിവച്ചു
വടക്കഞ്ചേരി: വടക്കഞ്ചേരി- മണ്ണുത്തി ആറുവരി ദേശീയപാത പന്നിയങ്കര ടോൾ പ്ലാസയിൽ പ്രദേശവാസികളിൽ നിന്നും സ്കൂൾ വാഹനങ്ങ
രാമനാഥപുരം രൂപത കുടുംബകൂട്ടായ്മദിനം ആചരിച്ചു
കോയമ്പത്തൂർ: രാമനാഥപുരം രൂപത ഫാമിലി അപ്പസ്തോലേറ്റിന്റെ നേതൃത്വത്തിൽ രൂപത കുടുംബകൂട്ടായ്മ ദിനാചരണം സാന്തോം പാസ്റ്റ
ഒറ്റപ്പാലം മാവേലി സ്റ്റോറിനു മുമ്പിൽ വെള്ളക്കെട്ടും മലിനജലവും
ഒറ്റപ്പാലം: മഴക്കാലമായതോടെ വെള്ളക്കെട്ട് മൂലം നഗരത്തിൽ പ്രവർത്തിക്കുന്ന മാവേലി സ്റ്റോറിലെത്താൻ കഴിയുന്നില്ലെന്ന് പര
മംഗലം - ഗോവിന്ദാപുരം സംസ്ഥാനപാത വീണ്ടും തകർന്നു
വടക്കഞ്ചേരി: രണ്ടാഴ്ചമുമ്പ് കുഴിയടച്ച മംഗലം - ഗോവിന്ദാപുരം സംസ്ഥാനപാത വീണ്ടും തകർന്നു. അടച്ച കുഴികൾ തുറന്നതിനൊപ്പം
നടീൽ കഴിഞ്ഞ നെൽപ്പാടങ്ങളിൽ ഞണ്ടുശല്യം രൂക്ഷം
നെന്മാറ: ഞണ്ടുകൾ നെൽച്ചെടികൾ മുറിച്ചുകളഞ്ഞ് വ്യാപക കൃഷിനാശം.
നടീൽ കഴിഞ്ഞ് ഒരാഴ്ച പ്രായമായ നെൽചെടികളെയാണ് ഞണ്ട
പട്ടാമ്പി റെയിൽവേ സ്റ്റേഷനിൽ പ്ലാറ്റ്ഫോം നവീകരണ പ്രവൃത്തികൾ തുടങ്ങി
ഷൊർണൂർ: യാത്രക്കാരുടെ ഏറെക്കാലത്തെ ആവശ്യത്തിന് റെയിൽവേയുടെ പച്ചകൊടി- പട്ടാമ്പി റെയിൽവേ സ്റ്റേഷനിൽ മേൽക്കൂരയൊരുങ്ങ
റോഡ് ഗതാഗത യോഗ്യമാക്കണം
ആലത്തൂർ: തൃപ്പാളൂർ ജംഗ്ഷൻ മുതൽ ദേശീയപാത എത്തുന്നതുവരെയുള്ള റോഡിൽ രൂപപ്പെട്ട കുഴികളിലൂടെ ആളുകൾ ദുരിതയാത്ര നടത

Latest News
മക്കിമലയിൽ കുഴിബോംബ് : പരിശോധനയുമായി സ്പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പ്
കുൽഗാമിൽ ഏറ്റുമുട്ടൽ തുടരുന്നു: എട്ടു ഭീകരരെ വധിച്ചു
ബന്ദികളെ വിട്ടയക്കും ; ഇസ്രായേൽ ഹമാസ് ചർച്ച വിജയത്തിലേക്ക്
അവസാന നിമിഷം തുർക്കി വീണു; നെതർലൻഡ്സ് സെമിയിൽ
ഇന്ത്യ-റഷ്യ വാർഷിക ഉച്ചകോടി: നരേന്ദ്രമോദി ഇന്ന് മോസ്കോയിലേക്ക് പുറപ്പെടും

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

More from other section
കര്‍മലമാതാ മല തീര്‍ഥാടനം 16 മുതൽ
Thiruvananthapuram
ഉപരാഷ്ട്രപതിക്ക് കൊല്ലത്ത് ഊഷ്മള വരവേൽപ്പ്
Kollam
അവശനിലയിലായ നായയെ രക്ഷിച്ചു
Pathanamthitta
കൊല്ലം-തേനി ദേശീയപാതയിൽ പാറക്കുളങ്ങര ഗുരുമന്ദിരം ജംഗ്ഷൻ സ്ഥിരം അപകടമേഖല
Alappuzha
ആകാശപാതയില്‍ പോര്‍മുഖം തുറന്ന് കോണ്‍ഗ്രസും സിപിഎമ്മും
Kottayam
കേരള കോണ്‍. ജില്ലാ കമ്മിറ്റിയും ഫ്രാൻസിസ് ജോര്‍ജ് എംപിക്ക് സ്വീകരണവും
Idukki
ഡിസ്റ്റില്‍ വനമഹോത്സവം ആഘോഷിച്ചു
Ernakulam
കൊടുങ്ങല്ലൂരിൽ പുതിയ കോടതിസമുച്ചയം വരുന്നു
Thrissur
റോഡ് ഗതാഗത യോഗ്യമാക്കണം; നിവേദനം നല്കി
Malappuram
പൂളവള്ളി-പൂളപ്പാറ റോഡിൽ യാത്ര ദുഷ്കരം
Kozhikode
അര കിലോഗ്രാം കഞ്ചാവുമായി യുവാവ് പിടിയിൽ
Wayanad
അമ്മയും മകളും വീടിനകത്ത് മരിച്ച നിലയിൽ
Kannur
ജസ്വിൻ ജിജിയെ അനുമോദിച്ചു

Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top