കൽമൊക്കിലെ എം​സി​എ​ഫ് ത​ക​ര്‍ത്ത സംഭവത്തിൽ അന്വേഷണം ഊര്‌ജിതം
Monday, July 1, 2024 1:09 AM IST
നെ​ന്മാ​റ: ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ക​ല്‍​മൊ​ക്കി​ല്‍ സ്ഥാ​പി​ച്ച മി​നി എം​സി​എ​ഫ് ത​ക​ര്‍​ക്കു​ക​യും മാ​ലി​ന്യ​ങ്ങ​ള്‍ കൂ​ട്ടി​യി​ട്ടു ക​ത്തി​ച്ച​ സംഭവത്തിൽ അന്വേഷണം തുടങ്ങി. നെ​ന്മാ​റ-​അ​ടി​പ്പെ​ര​ണ്ട പാ​ത​യി​ല്‍ ക​ല്‍​മൊ​ക്കി​ന് സ​മീ​പ​മു​ള്ള മി​നി എം​സി​എ​ഫാ​ണ് ത​ക​ര്‍​ത്ത​ത്.

നെ​ന്മാ​റ- ഒ​ലി​പ്പാ​റ പാ​ത​യു​ടെ ന​വീ​ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് എം​സി​എ​ഫ് പാ​ത​യോ​ര​ത്തു​നി​ന്ന് മാ​റ്റി മ​റ്റൊ​രു സ്ഥ​ല​ത്താ​ണ് സ്ഥാ​പി​ച്ചി​രു​ന്ന​ത്.

അ​ടു​ത്തി​ടെ​യാ​യി ഈ ​എം​സി​എ​ഫി​നു സ​മീ​പം പ്ലാ​സ്റ്റി​ക് ചാ​ക്കു​ക​ളി​ലാ​യി വ​ന്‍​തോ​തി​ല്‍ മാ​ലി​ന്യം കൊ​ണ്ടി​ടു​ന്ന് പ​തി​വാ​യി​രു​ന്നു. ഈ ​മാ​ലി​ന്യ​ങ്ങ​ളാ​ണ് ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി അ​ജ്ഞാ​ത​ർ ക​ത്തി​ച്ച​ത്. നെ​ന്മാ​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പ്ര​ബി​ത ജ​യ​ന്‍, ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗം മ​ഞ്ജു​ഷ ദി​വാ​ക​ര​ന്‍, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി, ആ​രോ​ഗ്യ വ​കു​പ്പ് അ​ധി​കൃ​ത​ര്‍ എ​ന്നി​വ​ര്‍ സ്ഥ​ലം സ​ന്ദ​ര്‍​ശി​ച്ചു.