Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
Local News
THRISSUR
THRISSUR
Select Other Districts
Thiruvananthapuram
Kollam
Pathanamthitta
Alappuzha
Kottayam
Idukki
Ernakulam
Thrissur
Palakkad
Malappuram
Kozhikode
Wayanad
Kannur
Kasaragod
തൊഴിലുറപ്പ് തൊഴിലാളികൾ പട്ടിണിയിൽ
Monday, June 17, 2024 1:40 AM IST
വടക്കാഞ്ചേരി: നഗരസഭകളിലെ അയ്യങ്കാളി തൊഴിലുറപ്പു പദ്ധതി പ്രതിസന്ധിയിൽ. സംസ്ഥാന സർക്കാർ നേരിട്ടുനടത്തുന്ന പദ്ധതിക്കു നഗരസഭകളിൽനിന്ന് അയയ്ക്കുന്ന വാർഷികപദ്ധതി അനുസരിച്ച് പകുതി പണംപോലും ലഭിക്കുന്നില്ല. പഞ്ചായത്തുകളിൽ നാലുകോടി രൂപവരെ തൊഴിലുറപ്പു പദ്ധതിക്കായി ചെലവഴിക്കുമ്പോൾ നഗരസഭകൾക്കു രണ്ടുകോടി രൂപ മാത്രമാണു ലഭിച്ചിരുന്നത്.
കഴിഞ്ഞ വർഷം ട്രഷറി നിയന്ത്രണത്തിന്റെ പേരിൽ അവസാനത്തെ ഗഡു ചെലവു ചെയ്യാൻ കഴിഞ്ഞില്ല. 2017 മുതൽ പിഎംജിഎസ്വൈ വീടു നിർമാണത്തിനു തൊഴിലുറപ്പു പദ്ധതിയിൽ നിന്ന് അധികസഹായമായി കൊടുത്തിരുന്ന 40,000 രൂപ കുറച്ചുപേർക്കു മാത്രമാണു നൽകാൻ സാധിച്ചത്. ഈ ഇനത്തിൽ കോടികൾ കുടിശികയാണ്.
നഗരസഭകളിലെ ഒരുലക്ഷത്തോളം തൊഴിലാളികൾ പ്രതിസന്ധിയിലാണ്. നഗരസഭകളിൽ അടിയന്തരമായി നടക്കേണ്ട മഴക്കാല പൂർവ ശുചീകരണ പ്രവർത്തനങ്ങൾ ഉൾപ്പെടെ തടസപ്പെട്ടിരിക്കുകയാണ്. തൊഴിലുറപ്പു പദ്ധതിയെ ആശ്രയിച്ചു ജീവിച്ചിരുന്ന തൊഴിലാളികൾ വരുമാനവുമില്ലാതെ വിഷമിക്കുകയാണ്.
തൊഴിലുറപ്പ് പദ്ധതിക്ക് ആവശ്യമായ പണം ഉടൻ അനുവദിക്കാത്തപക്ഷം തൊഴിലുറപ്പു നിയമം അനുസരിച്ച് സർക്കാരിനെതിരെ നിയമനടപടി ആലോചിക്കുന്നതായി ഡിസിസി സെക്രട്ടറിയും വടക്കാഞ്ചേരി നഗരസഭ പ്രതിപക്ഷ നേതാവുമായ കെ. അജിത്കുമാർ പറഞ്ഞു.
പള്ളിമുറ്റത്ത് പച്ചക്കറികൃഷിക്കു തുടക്കം
എൽത്തുരുത്ത്: വി.കെ. മോഹനൻ കാർഷികസംസ്കൃതിയുടെ നേതൃത്വത്തിൽ എൽത്തുരുത്ത് സെന്റ് മേരീസ് പള്ളിയോടു ചേർന്ന ഒരേക്കറി
റോഡിനു നടുവിൽ ഗർത്തം
ഗുരുവായൂർ: വടക്കേ ഔട്ടർ റിംഗ് റോഡിൽ ഖാദി ഭവന് മുന്നിലായി അപകടഭീഷണി ഉയർത്തി വലിയ കുഴി രൂപപ്പെട്ടു. വലിയ ഗതാഗത തി
ജൂലൈ മൂന്നിന് അവധി പ്രഖ്യാപിക്കണം; പ്രതിഷേധത്തിനൊരുങ്ങി തൃശൂർ അതിരൂപത
തൃശൂർ: സെന്റ് തോമസ് ദിനമായ ജൂലൈ മൂന്ന് അവധിയായി പ്രഖ്യാപിക്കണമെന്ന ആവശ്യം ശക്തമാകുന്നു. പാസ്റ്ററൽ കൗണ്സിലിന്റെയു
ഡിഇഒ ഓഫീസ് ഉപരോധിച്ച് കെഎസ്യു പ്രതിഷേധം
തൃശൂർ: പ്ലസ് വണ്‍ വിദ്യാർഥികളുടെ സീറ്റ് അപര്യാപ്തത ചൂണ്ടിക്കാട്ടി, ശാശ്വതപരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് കെഎസ്യു
നായ്ക്കനാലിലെ ആൽമരം അപകടാവസ്ഥയിൽ
തൃശൂർ: വടക്കുന്നാഥ ക്ഷേത്രഭൂമിയിലെ മറ്റൊരു ആൽമരംകൂടി അപകടാവസ്ഥയിൽ. ആൽ മുറിച്ചുമാറ്റണമെന്നു ക്ഷേത്രോപദേശകസമി
എൽത്തുരുത്ത് സെന്റ് അലോഷ്യസ് കോളജ് നാസ്കോമുമായി ധാരണാപത്രം ഒപ്പിട്ടു
തൃശൂർ: നാസ്കോമും എൽത്തുരുത്ത് സെന്റ് അലോഷ്യസ് കോളജും ധാരണാപത്രം ഒപ്പുവച്ചു. കേന്ദ്ര സർക്കാരിന്റെ ഇലക്ട്രോണിക് ആൻ
അനിൽ അക്കരയ്ക്കെതിരേ ഗുരുതര ആരോപണങ്ങൾ
തൃശൂർ: സേവ് കോണ്‍ഗ്രസ് പ്രവർത്തകർ നൽകിയ പരാതിയിൽ വടക്കാഞ്ചേരി മുൻ എംഎൽഎ അനിൽ അക്കരയ്ക്കെതിരേ ഗുരുതര ആരോപണങ്ങ
ടി.എൻ. പ്രതാപനും അനിൽ അക്കരയ്ക്കും എതിരേ ആഞ്ഞടിച്ച് സേവ് കോണ്‍ഗ്രസ്
തൃശൂർ: കോൺഗ്രസിന്റെ തെരഞ്ഞെടുപ്പുപ്രചാരണങ്ങൾക്കു ചുക്കാൻപിടിച്ച നേതാക്കൾക്കെതിരായ കലാപത്തിനു ശമനമില്ല. കെപിസിസി മൂ
ഇരിങ്ങാലക്കുട രൂപത കെസിവൈഎം വിശുദ്ധ തോമസ് മൂറിന്റെ തിരുനാള്‍ ആഘോഷിച്ചു
ഇരിങ്ങാലക്കുട: കെസിവൈഎമ്മിന്റെ സ്വര്‍ഗീയ മധ്യസ്ഥനായ വിശുദ്ധ തോമസ് മൂറിന്റെ തിരുനാള്‍ ഇരിങ്ങാലക്കുട രൂപത കെസിവൈഎം
ലൈബ്രറികള്‍ക്കു പുസ്തകങ്ങള്‍ സമ്മാനിച്ച് കെെ്രസ്റ്റിന്റെ നോവ
നെല്ലായി: ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിലെ നാഷണല്‍ സര്‍വീസ് സ്കീം പൂര്‍വ വിദ്യാര്‍ഥി സംഘടനയായ നോവയുടെ ആഭിമുഖ്യത്തി
കുണ്ടും കുഴിയും നിറഞ്ഞ് ചെളിക്കുളമായി കുട്ടമംഗലം-അയ്യൻപടി റോഡ്
എടത്തിരുത്തി: കുണ്ടും കുഴിയും നിറഞ്ഞ് ചെളിക്കുളമായി റോഡ്. എടത്തിരുത്തി പഞ്ചായത്ത് രണ്ടാം വാർഡ് അയ്യൻപടി - കുട്ടമംഗലം
യൂണിവേഴ്സൽ എൻജിനീയറിംഗ് കോളജിൽ ഗ്രാജ്വേഷൻ സെറിമണി
വെള്ളാങ്കല്ലൂർ: വള്ളിവട്ടം യൂണിവേഴ്സൽ എൻജിനീയറിംഗ് കോളജിലെ നാല് വർഷ ബിടെക് പഠനം പൂർത്തിയാക്കിയ വിദ്യാർഥികൾക്ക് ഗ
ആളൂര്‍ കദളിച്ചിറയില്‍ മാലിന്യം നിറയുന്നു
ആളൂര്‍: കടുത്തവേനലില്‍ പോലും തെളിനീരിന്റെ നിറസമൃദ്ധിയുണ്ടായിരുന്ന ആളൂര്‍ കദളിച്ചിറ നവീകരണമില്ലാതെ നാശത്തിന്റെ
മത്സ്യക്കൃഷിയിൽ രാജേട്ടന്റെ വിജയക്കൊയ്ത്ത്
കയ്പമംഗലം: മത്സ്യക്കൃഷിയിൽ വിജയക്കൊയ്ത്ത് തുടരുകയാണ് അറുപത്തിയൊന്നുകാരനായ രാജേട്ടൻ. ചെറുപ്പം മുതൽക്കേ ശ്രീനാരാ
മൊബൈൽ സെപ്റ്റേജ് ട്രിറ്റ്മെന്റ് പ്ലാന്റിന്റെ പ്രവർത്തനം നിലച്ചു
ചാലക്കുടി: ഇന്ത്യയിൽ ആദ്യമായി മൊബൈൽ ഫീക്കൽ സെപ്റ്റേജ് ട്രീറ്റ്മെന്റ് പ്ലാന്റ് എന്ന നഗരസഭയുടെ പദ്ധതിയുടെ പ്രവർത്തനം
ലൈബ്രറി ഉദ്ഘാടനവും പ്രവേശനോത്സവവും
കാടുകുറ്റി: അന്നനാട് യൂണിയൻ എച്ച്എസ്എസിൽ ലൈബ്രറിയുടെ ഉദ്ഘാടനവും പ്ലസ് വൺ പ്രവേശനോത്സവവും നടന്നു.
ഗ്രാമപഞ്ചായത്
അടിസ്ഥാനസൗകര്യങ്ങളില്ല; വില്ലേജ് എക്സ്റ്റൻഷൻ ഓഫീസ് പ്രവർത്തിക്കുന്നില്ല
എടത്തിരുത്തി: അടിസ്ഥാനസൗകര്യങ്ങളില്ലായെന്ന പേരിൽ ചെന്ത്രാപ്പിന്നിയിലുള്ള വില്ലേജ് എക്സ്റ്റൻഷൻ ഓഫീസ് തുറന്നു പ്രവർത
കുട്ടംകുളം സമരത്തിന്റെ 78-ാം വാര്‍ഷികം
ഇരിങ്ങാലക്കുട: അയിത്തോച്ചാടനത്തിനും സഞ്ചാരസ്വാതന്ത്ര്യത്തിനുമായി നടന്ന കുട്ടംകുളം സമരം കേരളത്തിന്റെ രാഷ്ട്രീയചരി
ദുക്റാന തിരുനാളിനു കൊടിയേറി
കൊടകര: ആനത്തടം സെന്റ് തോമസ് പള്ളിയില്‍ ഇടവകമധ്യസ്ഥനായ വിശുദ്ധ തോമാശ്ലീഹായുടെ ദുക്റാന തിരുനാളിനു കൊടിയേറി.
ഫാ.
ശുചിമുറിനിര്‍മാണം എങ്ങുമെത്തിയില്ല
കല്ലേറ്റുംകര: ഇരിങ്ങാലക്കുട റെയില്‍വേ സ്റ്റേഷനില്‍ നിര്‍മിക്കുന്ന ശുചിമുറി അഞ്ചുവര്‍ഷമായിട്ടും പണിതീരാത്തതിനെതിരേ യാ
"ദബ്റായ റാബ 2024' അവാർഡ് സമ്മാനിച്ചു
തൃശൂർ: കെ.എം. മത്തായിക്ക് ഈ വർഷത്തെ മെൻസ് അസോസിയേഷൻ കേന്ദ്രസമതിയുടെ ശ്രേഷ്ഠകർഷകൻ - ദബ്റായ റാബാ 2024 - അവാർഡ് മാർ ഔഗി
പൈതൃകത്തിന്റെ യോഗാവാരാഘോഷം സമാപിച്ചു
ഗുരുവായൂർ: പൈതൃകം ഗുരുവായൂരിന്റെ യോഗാവാരാഘോഷങ്ങൾക്കു സമാപനമായി. ശ്രീ ഗുരുവായൂരപ്പൻ ഓഡിറ്റോറിയത്തിൽ നടന്ന സമാ
ചാലിശേരിയിൽ ലോറിയുടെ ചക്രത്തിൽ തീ പടർന്നു
കുന്നംകുളം: ചാലിശേരി മെയിൻ റോഡ് സെന്ററിൽ ലോറിയുടെ ചക്രത്തിൽ തീപിടിച്ചു. ഇന്നലെ രാവിലെ ഏഴരയോടെയാണ് സംഭവം. പാലക്കാട്ടുനിന്നു
അണ്ടത്തോട് ആരോഗ്യകേന്ദ്രത്തിലേക്ക് കോൺഗ്രസ് മാർച്ച് നടത്തി
അണ്ടത്തോട്: കുടുംബാരോഗ്യകേന്ദ്രത്തിലെ ശോചനീയാവസ്ഥയിൽ പ്രതിഷേധിച്ച് യുഡിഎഫ് പുന്നയൂർക്കുളം പഞ്ചായത്ത് കമ്മിറ്റിയുടെ
പ്ലസ് വൺ പ്രവേശനോത്സവം
മാർത്തോമ ഗേൾസ് സ്കൂളിൽ
തൃശൂർ: മാർത്തോമ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ ക്ലാസുകളുടെ ഉദ്ഘാടനം ഡെപ്യൂട്ടി ക
കാറ്റ്, മഴ: കൊരട്ടിയിലും കാടുകുറ്റിയിലും നാശം
കൊരട്ടി: ഇന്നലെ ഉച്ചയോടെ കൊരട്ടി, കാടുകുറ്റി മേഖലകളിൽ പെയ്ത ശക്തമായ മഴയിലും കാറ്റിലും മരങ്ങൾ വീണ് എട്ട് വൈദ്യുതിക്ക
തൃശൂർ - കുറ്റിപ്പുറം റോഡിൽ അറ്റകുറ്റപ്പണി തുടങ്ങി
കേച്ചേരി: തൃശൂർ - കുറ്റിപ്പുറം സംസ്ഥാനപാതയിൽ അറ്റകുറ്റപ്പണികൾ തുടങ്ങി. പുഴയ്ക്കൽ മുതൽ മുതുവറ വരെയുള്ള ഭാഗങ്ങളിൽ പ
നാളെമുതൽ അനിശ്ചിതകാല ബസ് സമരം
തൃശൂർ: റോഡുകളുടെ ശോച്യാവസ്ഥയിൽ പ്രതിഷേധിച്ചു ബസുടമകളും തൊഴിലാളികളും പ്രഖ്യാപിച്ച അനിശ്ചിതകാലസമരത്തിന്റെ പോ
മാലിന്യങ്ങൾ കുമിഞ്ഞു കൂടുന്നു, രോഗഭീതിയിൽ നഗരം
സ്വന്തം ലേഖകൻ
തൃശൂർ: പകർച്ചവ്യാധികൾ ഒന്നൊന്നായി പടരുന്പോഴും നഗരത്തിൽ കുമിഞ്ഞുകൂടി മാലിന്യങ്ങൾ. നഗരത്തിന്റെ
വീടിന്റെ മുകളിൽനിന്നു വീണു വ്യാപാരി മരിച്ചു
അരിമ്പൂർ: വീടിന്റെ മുകളിൽനിന്നു വീണ് വ്യാപാരി മരിച്ചു. കണ്ടശാംകടവിൽ അരി വ്യാപാരം നടത്തുന്ന ഏനാമാക്കൽ ട്രേഡേഴ്സ് ഉട
റെയിൽവേ ജീവനക്കാരൻ ട്രെയിൻതട്ടി മരിച്ചു
ഒല്ലൂർ: ഒല്ലൂരിൽ ട്രെയിൻ തട്ടി റെയിൽവേ ജീവനക്കാരൻ മരിച്ചു. കീമാൻ ഡ്യൂട്ടിയിലുണ്ടായിരുന്ന കെ. എസ്. ഉത്തമനാണ് (55) മരി
കൂട്ടുകാർക്കൊപ്പം കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു
മാള: കൂട്ടുകാർക്കൊപ്പം തോട്ടിൽ കുളിക്കാൻ ഇറങ്ങിയ യുവാവ് മുങ്ങി മരിച്ചു. പൊയ്യ കാട്ടുപറമ്പിൽ സുരേഷിന്റെ മകൻ സുബീഷ് (32
മുരിയാട് പഞ്ചായത്തില്‍ ഒഴിവാക്കിയ തസ്തികയില്‍ നിയമനം
മുരിയാട്: എല്‍ഡിഎഫ് ഭരിക്കുന്ന പഞ്ചായത്തില്‍ ഒഴിവാക്കിയ തസ്തികയില്‍ സിപിഎം അനുഭാവിയെ നിയമിക്കാന്‍ നീക്കമെന്ന ആരോപ
കര്‍ഷകര്‍ക്ക് തലവേദനയായി സിംഗപ്പുര്‍ ഡെയ്സി
കൊടകര: പച്ചനിറമാര്‍ന്ന ഇലച്ചാര്ത്തുകള്ക്കുമീതെ മഞ്ഞനിറത്തിലുള്ള അസംഖ്യം കുഞ്ഞുപൂക്കള്‍ വിടര്ന്നുനില്ക്കുന്നത
കല്ലുപുറത്ത് ട്രാവലറും കാറും കൂട്ടിയിടിച്ചു
കുന്നംകുളം: പെരുമ്പിലാവ് - കുറ്റിപ്പുറം സംസ്ഥാന പാത കല്ലുപുറത്ത് ഇന്നലെ രാവിലെ ട്രാവലറും കാറും കൂട്ടിയിടിച്ച് അപകടം. സ
കടലാക്രമണം രൂക്ഷം; കെട്ടിടം വീണു, നാട്ടുകാർ റോഡ് ഉപരോധിച്ചു
ചാവക്കാട്: കടപ്പുറം പഞ്ചായത്തിൽ കടലാക്രമണം അതിരൂക്ഷം. കടൽഭിത്തി കെട്ടാത്തതിൽ പ്രതിഷേധിച്ച് നാട്ടുകാർ റോഡ് ഉപരോധി
വലപ്പാട് ദേശീയപാതയിൽ കാർ മതിലിലിടിച്ച് രണ്ടുപേർക്ക് പരിക്ക്
വലപ്പാട്: ദേശീയ പാതയിൽ ആനവിഴുങ്ങിക്ക് സമീപം കാർ വീടിന്റെ മതിലിലിടിച്ച് രണ്ടുപേർക്ക് പരിക്ക്.
കാർ യാത്രക്കാരായ
പള്ളികളിൽ തിരുനാൾ
അരണാട്ടുകര പള്ളി
അരണാട്ടുകര: സെന്റ് തോമസ് പള്ളിയിൽ ഇടവകമധ്യസ്ഥനായ വിശുദ്ധ തോമാശ്ലീഹായുടെ ഊട്ടുതിരുനാളിനു ക
റെയിൽവേ സ്റ്റേഷനിൽ മരംവീണ് ഓട്ടോറിക്ഷ തകർന്നു
തൃശൂർ: റെയിൽവേ സ്റ്റേഷനു സമീപം കൂറ്റൻമരം വീണ് ഓട്ടോറിക്ഷ തകർന്നു. യാത്രക്കാരനും ഡ്രൈവറും അത്ഭുതകരമായി രക്ഷപ്പെട്ടു
സഹകരണ മേഖലയിലെ ഇടപെടലിൽ വീഴ്ച
സ്വന്തം ലേഖകൻ
തൃശൂർ: പാർലമെന്റ് തെരഞ്ഞെടുപ്പിൽ തൃശൂർ മണ്ഡലത്തിലുണ്ടായ തോൽവിയിൽ തിരുത്തൽ നടപടികളുമായി സിപിഎ
ഗുരുവായൂരിൽ ഭക്തജനത്തിരക്ക്; വരിനിന്നു വലഞ്ഞ് ഭക്തർ
ഗുരുവായൂർ: പൊതു അവധിദിനമായ ഇന്നലെ ക്ഷേത്രത്തിൽ വലിയ ഭക്തജനത്തിരക്ക് അനുഭവപ്പെട്ടു. ഭക്തർ മണിക്കൂറുകൾ വരിയിൽനിന്ന
മുഖ്യമന്ത്രിക്കു വഴിമാറാം, ജനങ്ങളോ...?
സ്വന്തം ലേഖകൻ
തൃശൂർ: തകർന്നു തരിപ്പണമായ റോഡുകൾ നാടിന്റെ നായകനെ കാണിക്കാതിരിക്കാൻ പോലീസിന്റെ കണ്ണുപൊത്തിക്കളി.
മികച്ച വിജയം നേടിയ വിദ്യാർഥികൾക്ക് ആദരം
നെല്ലായി: സാന്ത്വനം ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ പ്രതിഭകളെ ആദരിക്കലും പഠനോപകരണവിതരണവും സംഘടിപ്പിച
ലഹരിക്കെതിരെ വിദ്യാര്‍ഥിസമൂഹം അണിനിരക്കണം: ശ്രീകണ്ഠന്‍നായര്‍
ഇരിങ്ങാലക്കുട: യുവസമൂഹം ലഹരിയുടെ കരാളഹസ്തങ്ങളില്‍ ഞെരിഞ്ഞമരുന്ന കാലയളവില്‍ ഈ സാമൂഹികവിപത്തിനെതിരെ വിദ്യാര്
കോൺക്രീറ്റ് ബീമിൽ ബൈക്ക് ഇടിച്ചുകയറി യുവാക്കൾ മരിച്ചു
ചാവക്കാട്: ദേശീയപാതയിൽ വെളിയംകോട് പാലത്തിന്റെ നിർമാണത്തിനായുള്ള കോൺക്രീറ്റ് ബീ മിൽ ബുള്ളറ്റ് ഇടിച്ചുകയറി ബന്ധു
വാഹനാപകടം: ഗൃഹനാഥൻ മരിച്ചു
പുന്നയൂർക്കുളം: ഓട്ടോറിക്ഷയിൽ കാർ ഇടിച്ച് പരിക്കേറ്റ് തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഗൃഹനാ
തിരുത്തിയില്ലെങ്കിൽ ഇനിയുമുണ്ടാകും "സുരേഷ്ഗോപിമാർ'; തെറ്റുകൾ അക്കമിട്ടുനിരത്തി അംഗങ്ങൾ
തൃശൂർ: പറ്റിയ തെറ്റുകൾ ഇനിയെങ്കിലും തിരുത്തി മുന്നോട്ടുപോയില്ലെങ്കിൽ ഇനിയും സുരേഷ്ഗോപിമാരുണ്ടാകുമെന്നു സിപിഎം തൃശ
പരീക്ഷാക്രമക്കേട്: എഐഎസ്എഫിന്റെ പ്രതിഷേധ മാർച്ച്
തൃശൂർ: നീറ്റ്-നെറ്റ് പരീക്ഷാക്രമക്കേടുകൾക്കെതിരെ എഐഎസ്എഫ് ജില്ലാ കമ്മിറ്റി തൃശൂർ ബിഎസ്എൻഎൽ ഓഫീസിലേക്കു പ്രതിഷേധമ
തെരുവുനായസംരക്ഷണകേന്ദ്രം നിയമാനുസൃതമെന്നു വെഫാ
തൃശൂർ: വടക്കാഞ്ചേരി പട്ടാണിക്കാട് വനാതിർത്തിയോടുചേർന്ന് ആരംഭിച്ച തെരുവുനായസംരക്ഷണകേന്ദ്രം പൂർണമായും നിയമാനുസൃ
റൗണ്ട് താണ്ടാൻ പാടുപെട്ട് ചെറുവണ്ടിക്കാർ
തൃശൂർ: വാഹനത്തിരക്കേറിയ തൃശൂർ സ്വരാജ് റൗണ്ടിൽ പെട്ടുപോകുന്ന ചെറുവാഹനയാത്രികർ റൗണ്ട് താണ്ടാൻ പാടുപെടുന്നു. റൗണ്ടിൽ
മരംവീണ് രണ്ട് ട്രാവലറുകൾ തകർന്നു
കാഞ്ഞാണി: കനത്ത കാറ്റിലും മഴയിലും പാലാഴി, വിദ്വാൻ കെ. പ്രകാശം റോഡിനു സമീപം പാർക്കുചെയ്തിരുന്ന രണ്ട് ട്രാവലറുകളുടെ മു
തകർന്ന ചൂണ്ടൽ -കേച്ചേരി റോഡ് ഒഴിവാക്കി മുഖ്യമന്ത്രിയുടെ യാത്ര
കുന്നംകുളം: തൃശൂർ റോഡ് തകർന്നുകിടക്കുന്നതിനാൽ മുഖ്യമന്ത്രിക്കു കുന്നംകുളത്തുനിന്നും തൃശൂരിലേക്കുള്ള യാത്ര വടക്കാഞ്ച
മേയറുടെ റഷ്യൻ ടൂർ : അഴിമതികളും പണപ്പിരിവുകളും അന്വേഷിക്കണമെന്നു രാജൻ ജെ.പല്ലൻ
തൃശൂർ: റഷ്യൻ ടൂറിനായി മേയറും കോർപറേഷനിലെ ഉന്നത ഉദ്യോഗസ്ഥരും നടത്തിയ അഴിമതികളും പണപ്പിരിവുകളും അന്വേഷിക്കണമെന്
വായന പുരോഗതിയുടെ ഗതി നിർണയിക്കും: ബെന്യാമിൻ
തൃശൂർ: വായനയും ലൈബ്രറികളുടെ നല്ല ഉപയോഗവും സംസ്കാരത്തിന്റെയും പുരോഗതിയുടെയും ഗതി നിർണയിക്കുമെന്നും സമൂഹത്തിൽ ജന
ബസിൽ മാല പൊട്ടിക്കാൻ ശ്രമിച്ച യുവതിയെ റിമാൻഡ്ചെയ്തു
വടക്കാഞ്ചേരി: ബസിനുള്ളിൽ മാലമോഷണത്തിന് ശ്രമിച്ച യുവതിയെ യാത്രക്കാർ പിടികൂടി പോലീസില്‍ ഏൽപ്പിച്ചു. പട്ടാമ്പി - തൃശൂർ റൂ
കേരളത്തിലെ പൊതുവിദ്യാഭ്യാസം ഏറെ ശക്തിപ്പെട്ടു: മന്ത്രി രാജീവ്
മണ്ണുത്തി: കേരളത്തിലെ പൊതുവിദ്യാഭ്യാസം ഏറെ ശക്തിപ്പെട്ടതായി മന്ത്രി പി. രാജീവ്. എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ ഉന
കെഎഫ്ആർഐ കാമ്പസിലെ മുളങ്കൂട്ടം റോഡിലേക്കു മറിഞ്ഞു
പീച്ചി: പീച്ചിഡാം റോഡിൽ ഒരപ്പൻപാറയ്ക്ക് സമീപം കെഎഫ്ആർഐ കാമ്പസിലെ മുളങ്കൂട്ടം റോഡിലേക്ക് മറിഞ്ഞു. ഇവ സമീപത്തെ വൈദ്യുത
തായാട്ട് ശങ്കരന് കാലത്തിന്റെ വെല്ലുവിളികളെ മുന്‍കൂട്ടിക്കണ്ട ചിന്തകന്‍: സച്ചിദാനന്ദന്
തൃശൂർ: കാലത്തിന്റെ വെല്ലുവിളികളെ മുന്‍കൂട്ടിക്കണ്ട ചിന്തകനായിരുന്നു തായാട്ട് ശങ്കരനെന്നു കേരള സാഹിത്യ അക്കാദമി പ്ര
മായന്നൂരിൽസ്വർണാഭരണം പോലീസിൽ ഏല്പിച്ച് വിദ്യാർഥികൾ മാതൃകയായി
മായന്നൂർ: ടൂഷൻ കഴിഞ്ഞ് വീട്ടിലേക്ക് പോകുന്നതിനിടെ വഴിയിൽ നിന്നും ലഭിച്ച സ്വർണാഭരണം പോലീസിൽ ഏൽപ്പിച്ച് വിദ്യാർഥികൾ
വിദ്യാഭ്യാസ പുരസ്കാരവിതരണവും ആദരണവും
കുന്നംകുളം: സിസിടിവി 18-ാ മത് വിദ്യാഭ്യാസ പുരസ്കാരദാന ചടങ്ങ് കുന്നംകുളം ബഥനി സെന്റ്്. ജോണ്‍സ് ഹയര്‍ സെക്കൻഡറി സ്കൂള
സാമൂഹ്യ ആഘാത പഠനറിപ്പോർട്ട് അവതരിപ്പിച്ചു
മുണ്ടൂർ: തൃശൂർ - കുറ്റിപ്പുറം -സംസ്ഥാന പാതയിൽ മുണ്ടൂർ മുതൽ പുറ്റേക്കര വരെയുള്ള 1.88 കിലോമീറ്ററിൽ ഉള്ള റോഡ് നാലുവരിപ്പ
വിമല കോളജിൽ ബിരുദദാനം നടത്തി
തൃശൂർ: വിമല കോളജിലെ ബിരുദദാന ചടങ്ങിൽ കാലിക്കട്ട് യൂണിവേഴ്സിറ്റി ഐക്യുഎസി കോ ഓർഡിനേറ്ററും ബോട്ടണി പ്രഫസറുമായ ഡോ.
കാൽഡിയൻ സിറിയൻ സ്കൂളിൽ മെറിറ്റ് ഡേ ആഘോഷിച്ചു
തൃശൂർ: കാൽഡിയൻ സിറിയൻ ഹയർ സെക്കൻഡറി സ്കൂളിന്റെ നേതൃത്വത്തിൽ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം കൈവരി
സേക്രഡ് ഹാർട്ട് സ്കൂളിൽ പിടിഎ ജനറൽ ബോഡിയോഗം
തൃശൂർ: സേക്രഡ് ഹാർട്ട് കോണ്‍വന്റ് ഇംഗ്ലീഷ് മീഡിയം പ്രീപ്രൈമറി ആൻഡ് എൽപി സ്കൂളിന്റെ പിടിഎ ജനറൽ ബോഡിയോഗം സ്കൂളിൽ നട
കിണർ ഇടിഞ്ഞുതാഴ്ന്നു
പുത്തൂർ: മരോട്ടിച്ചാലിൽ വീട്ടുകിണർ ഇടിഞ്ഞുതാഴ്ന്നു. പാടംവഴി സ്വദേശി ആച്ചേരിക്കുടിയിൽ പൗലോസിന്റെ വീട്ടുകിണറാണ് ഇടിഞ്
മൊബൈൽ മെഡിക്കൽ ക്യാമ്പ്
എരുമപ്പെട്ടി: ഇസാഫ് ബാങ്കിന്റെ ഗർഷോം പദ്ധതി പ്രകാരം എരുമപ്പെട്ടി തിരുഹൃദയ ഫൊറോന പള്ളിയുടെ ആഭിമുഖ്യത്തിൽ ഇതര സംസ്ഥാ
പ്രസാദം പദ്ധതി: കൂടല്‍മാണിക്യം ദേവസ്വം സുരേഷ് ഗോപിക്കു കത്തുനല്‍കി
ഇരിങ്ങാലക്കുട: കൂടല്‍മാണിക്യം ക്ഷേത്രം വികസനത്തിനായി കേന്ദ്രസര്‍ക്കാരിന്റെ ‘പ്രസാദം പദ്ധതി’യില്‍ ഉള്‍പ്പെടുത്തുന്ന
ജീവനെയും ജീവിതത്തെയും ആദരിക്കാനും വളർത്താനുമാകണം: മാർ പോളി കണ്ണൂക്കാടൻ
മാള: സമൂഹത്തിൽ ജീവസംസ്കാരം വളർത്തിയെടുക്കാൻ ശ്രമിക്കണമെന്നും ജീവനെയും ജീവിതത്തെയും ആദരിക്കാനും വളർത്താനും ഏവരും
ജൈവകര്‍ഷക സമിതി ജില്ലാ സമ്മേളനം
ആളൂര്‍: കേരള ജൈവകര്‍ഷക സമിതി ജില്ലാ സമ്മേളനം സംഘടിപ്പിച്ചു. ആളൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.ആര്. ജോജോ ഉദ്ഘാടനം ചെ
സഹൃദയയിൽ യോഗാദിനാചരണം
കൊടകര: സഹൃദയ കോളജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ എൻഎസ്എസിന്റെയും ഐക്യൂഎസിയുടെയും സംയുക്താഭിമുഖ്യത്തിൽ അന്താരാഷ്ട്ര
മലക്കപ്പാറയിൽ മൾട്ടിപർപ്പസ് സെന്റർ നിർമാണത്തിനു ഭരണാനുമതി
ചാലക്കുടി: മലക്കപ്പാറയിൽ പുതിയ മൾട്ടിപർപ്പസ് സെന്റർ നിർമാണത്തിന് 60 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചതായി സനീഷ്
പി. ഭാസ്കരന്റെ ഓർമ പുതുക്കി
കൊടുങ്ങല്ലൂർ: തൃശൂർ ജില്ലാ ലൈബ്രറി കൗൺസിലിന്റെ നേതൃത്തിൽ പി. ഭാസ്കരന്റെ സ്മരണാർഥം ഭാസ്കരസ്മൃതി സംഘടിപ്പിച്ചു.
കണ്ടൽച്ചെടികളെ അടുത്തറിഞ്ഞ് ഇക്കോ ക്ലബ് വിദ്യാര്‍ഥികള്‍
വെള്ളാങ്കല്ലൂർ: കോണത്തുകുന്ന് ഗവ. യുപി സ്കൂളിലെ ഇക്കോ ക്ലബ് വിദ്യാര്‍ഥികള്‍ കണ്ടല്‍ച്ചെടികളെ കുറിച്ചു പഠിക്കാന്‍ വള്ളി
ക്രൈസ്റ്റ് എന്‍ജിനീയറിംഗ് കോളജില്‍ കോഴ്സ് കംപ്ലീഷന്‍ സെറിമണി
ഇരിങ്ങാലക്കുട: ക്രിയാത്മകമായ ആശയങ്ങള്‍ മുന്നോട്ടുവയ്ക്കാന്‍ കഴിയുന്നവരാണു കരിയറില്‍ മുന്നേറുകയെന്നു കേരള സാങ്കേത
സമാദരണ സദസ് സംഘടിപ്പിച്ചു
കൊരട്ടി: എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയവരെയും പരീക്ഷകളിൽ നൂറുമേനി വിജയം കൊയ്ത പഞ്ചായത്ത് പരിധ
യുവാവ് ഗൾഫിൽ മരിച്ചു
എരുമപ്പെട്ടി: കിടങ്ങൂർ സ്വദേശിയായ യുവാവ് ഗൾഫിൽ മരിച്ചു. മരത്തംകോട് കിടങ്ങൂർ കൊട്ടാരപ്പാട്ട് സോമന്റെ മകൻ ശിൽപി സാഗ
സ്വകാര്യ റിസോർട്ടിൽ ജീവനക്കാരിയായ യുവതി തൂങ്ങിമരിച്ചനിലയിൽ
അതിരപ്പിള്ളി: കണ്ണംകുഴിയിൽ പ്രവർത്തിക്കുന്ന കസാരിയോ റിസോർട്ടിൽ ജീവനക്കാരിയായ യുവതിയെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത
പുത്തന്‍ചിറ സ്വദേശിനി അറഫയില്‍ മരിച്ചു
മാള: ഹജ്ജ് കര്‍മത്തിനെത്തിയ പുത്തൻചിറ സ്വദേശിനി അറഫയിൽ മരിച്ചു. പടിഞ്ഞാറെ പള്ളിക്കു സമീപം കാട്ടൂക്കാരന്‍ പരേതനായ ഉ
മൃതദേഹം തിരിച്ചറിഞ്ഞു
കയ്പമംഗലം: കഴിമ്പ്രം പാലപ്പെട്ടി ബീച്ചിൽ കരയ്ക്കടിഞ്ഞ സ്ത്രീയുടെ മൃതദേഹം തിരിച്ചറിഞ്ഞു. എടത്തിരുത്തി പഞ്ചായത്തിൽ മേപ
കാണാതായ ഗൃഹനാഥന്റെ മൃതദേഹം തോട്ടിൽ കണ്ടെത്തി
പുന്നയൂർക്കുളം: വെള്ളിയാഴ്ച രാത്രി വീട്ടിൽ നിന്ന് ബൈക്കുമായി പോയ ഗൃഹനാഥന്റെ മൃതദേഹം മുക്കണ്ടത്ത് തോട്ടിൽ കണ്ടെത്തി. തെ

Latest News
മതില് ഇടിഞ്ഞുവീണ് ഒമ്പതാം ക്ലാസുകാരന് ദാരുണാന്ത്യം
ഡിജിപി ഷെയ്ക്ക് ദര്‍വേഷ് സാഹിബിന്റെ കാലാവധി ഒരു വര്‍ഷത്തേക്ക് നീട്ടി
മദ്യനയക്കേസ്: കേജരിവാളിനെ സിബിഐ കസ്റ്റഡിയിൽ വിട്ടു
അതിതീവ്ര മഴ : വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു
900 കോടി രൂപ അനുവദിച്ചു; ക്ഷേമപെൻഷൻ വിതരണം വ്യാഴാഴ്ച മുതൽ

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

More from other section
കാർ ബൈക്കിൽ ഇടിച്ച് അപകടം
Thiruvananthapuram
കരുകോണ്‍ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ പ്രവേശനോ ത്സവവും പ്രതിഭാസംഗമവും
Kollam
ലയൺസ് ക്ലബ് ഭവനദാനം നിർവഹിച്ചു
Pathanamthitta
വിവാഹവാഗ്ദാനം നൽകി 12 വയസുകാരിയെ തട്ടിക്കൊണ്ടുപോയ ബീഹാർ സ്വദേശി അറസ്റ്റിൽ
Alappuzha
തീക്കോയി-മരവിക്കല്ല് ശ്രായം റോഡിലെ വളവ് അപകടക്കെണിയായി
Kottayam
പാറത്തോട് സെന്റ് ജോർജ് ഹൈസ്കൂളിൽ മെറിറ്റ് ഡേ
Idukki
യോഗ, ആയുര്‍വേദം, പ്രകൃതിചികിത്സ മേഖലകളില്‍ പരിശീലനവുമായി എല്‍-എഫ് സൗരഭ്യ
Ernakulam
വായനയുടെ വർത്തമാനം; സംവാദം
Palakkad
പഞ്ചായത്തിന്റെ വാഹനം കാണാനില്ല: ഭരണ സമിതി യോഗത്തില്‍ ബഹളം
Malappuram
ഇടിമിന്നലിൽ വീടിന്റെ വയറിംഗ് കത്തിനശിച്ചു
Kozhikode
വായന പക്ഷാചരണം: വിദ്യാർഥികൾ പഴശി ഗ്രന്ഥാലയം സന്ദർശിച്ചു
Wayanad
തീവണ്ടി തട്ടി മരിച്ചയാളെ തിരിച്ചറിഞ്ഞില്ല
Kannur
കാറഡുക്ക സഹകരണസംഘം തട്ടിപ്പ് കേസ് സംസ്ഥാന ക്രൈംബ്രാഞ്ചിന് കൈമാറി

Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top