ക​ട്ട​പ്പ​ന​യും കൂ​ന്പ​ൻ​പാ​റ ഫാ​ത്തി​മ മാ​താ​യും ജേ​താ​ക്ക​ൾ
Sunday, November 3, 2024 4:18 AM IST
കു​മ​ളി: റ​വ​ന്യു ജി​ല്ലാ ശാ​സ്ത്രോ​ത്സ​വ​ത്തി​ൽ 1,388 പോ​യി​ന്‍റ് നേ​ടി ക​ട്ട​പ്പ​ന ഉ​പ​ജി​ല്ല ജേ​താ​ക്ക​ളാ​യി. 1,298 പോ​യി​ന്‍റു​മാ​യി അ​ടി​മാ​ലി ര​ണ്ടാ​മ​തും 1,221 പോ​യി​ന്‍റ് നേ​ടി തൊ​ടു​പു​ഴ മൂ​ന്നാം സ്ഥാ​ന​വും നേ​ടി. സ്കൂ​ളു​ക​ളി​ൽ 503 പോ​യി​ന്‍റു​മാ​യി എ​തി​രാ​ളി​ക​ളെ ബ​ഹു​ദൂ​രം പി​ന്നി​ലാ​ക്കി കൂ​ന്പ​ൻ​പാ​റ ഫാ​ത്തി​മ​മാ​താ ഗേ​ൾ​സ് എ​ച്ച്എ​സ്എ​സ് ഓ​വ​റോ​ൾ ചാ​ന്പ്യ​ൻ പ​ട്ടം ക​ര​സ്ഥ​മാ​ക്കി. ഇ​ര​ട്ട​യാ​ർ സെ​ന്‍റ് തോ​മ​സ് എ​ച്ച്എ​സ്എ​സ് 335 പോ​യി​ന്‍റു​മാ​യി ര​ണ്ടാ​മ​തും ക​രി​മ​ണ്ണൂ​ർ സെ​ന്‍റ് ജോ​സ​ഫ് എ​ച്ച്എ​സ്എ​സ് 310 പോ​യി​ന്‍റും നേ​ടി മൂ​ന്നാം സ്ഥാ​ന​ത്തെ​ത്തി.

ശാ​സ്ത്ര​മേ​ള​യി​ൽ 123 പോ​യി​ന്‍റു​മാ​യി തൊ​ടു​പു​ഴ ഉ​പ​ജി​ല്ല ഒ​ന്നാ​മ​തും 95 പോ​യി​ന്‍റു​മാ​യി നെ​ടു​ങ്ക​ണ്ടം ര​ണ്ടാ​മ​തു​മാ​ണ്. സ്കൂ​ളു​ക​ളി​ൽ കൂ​ന്പ​ൻ​പാ​റ ഫാ​ത്തി​മ​മാ​താ 44 പോ​യി​ന്‍റ് നേ​ടി ഒ​ന്നാംസ്ഥാ​ന​വും ക​രി​മ​ണ്ണൂ​ർ സെ​ന്‍റ് ജോ​സ​ഫ് 39 പോ​യി​ന്‍റു​മാ​യി ര​ണ്ടാം സ്ഥാ​ന​വും നേ​ടി. ഗ​ണി​ത​ശാ​സ്ത്ര​മേ​ള​യി​ൽ 297 പോ​യി​ന്‍റു​മാ​യി ക​ട്ട​പ്പ​ന ഉ​പ​ജി​ല്ല​യാ​ണ് ഒ​ന്നാ​മ​ത്.

236 പോ​യി​ന്‍റ് നേ​ടി അ​ടി​മാ​ലി ര​ണ്ടാം സ്ഥാ​ന​ത്തെ​ത്തി. സ്കൂ​ളു​ക​ളി​ൽ ഇ​ര​ട്ട​യാ​ർ സെ​ന്‍റ് തോ​മ​സ് 105 പോ​യി​ന്‍റ് ക​ര​സ്ഥ​മാ​ക്കി ഒ​ന്നാ​മ​തെ​ത്തി. 92 പോ​യി​ന്‍റു​മാ​യി ചെ​മ്മ​ണ്ണാ​ർ സെ​ന്‍റ് സേ​വ്യേ​ഴ്സാ​ണ് ര​ണ്ടാ​മ​ത്.

സാ​മൂ​ഹ്യ​ശാ​സ്ത്ര​മേ​ള​യി​ൽ ക​ട്ട​പ്പ​ന ഉ​പ​ജി​ല്ല 142 പോ​യി​ന്‍റോ​ടെ ഒ​ന്നാ​മ​തും നെ​ടു​ങ്ക​ണ്ടം 111 പോ​യി​ന്‍റോ​ടെ ര​ണ്ടും സ്ഥാ​ന​ത്തു​മെ​ത്തി. സ്കൂ​ളു​ക​ളി​ൽ മു​രി​ക്കാ​ശേ​രി സെ​ന്‍റ് മേ​രീ​സ് 47 പോ​യി​ന്‍റ് നേ​ടി ഒ​ന്നാം സ്ഥാ​ന​വും കൂ​ന്പ​ൻ​പാ​റ ഫാ​ത്തി​മ​മാ​താ 40 പോ​യി​ന്‍റു​മാ​യി ര​ണ്ടാം​സ്ഥാ​ന​വും നേ​ടി.
പ്ര​വൃ​ത്തി​പ​രി​ച​യ​മേ​ള​യി​ൽ അ​ടി​മാ​ലി ഉ​പ​ജി​ല്ല 746 പോ​യി​ന്‍റു​മാ​യി ഒ​ന്നാ​മ​തും ക​ട്ട​പ്പ​ന 700 പോ​യി​ന്‍റ് നേ​ടി ര​ണ്ടാ​മ​തു​മാ​ണ്.

സ്കൂ​ളു​ക​ളി​ൽ 252 പോ​യി​ന്‍റു​മാ​യി കൂ​ന്പ​ൻ​പാ​റ ഫാ​ത്തി​മ മാ​ത ഒ​ന്നാംസ്ഥാ​ന​വും 204 പോ​യി​ന്‍റു​മാ​യി എ​ൻ​ആ​ർ​സി​റ്റി എ​സ്എ​ൻ​വി ര​ണ്ടാം​സ്ഥാ​ന​വും നേ​ടി.

ഐ​ടി​മേ​ള​യി​ൽ ക​ട്ട​പ്പ​ന ഉ​പ​ജി​ല്ല 160 പോ​യി​ന്‍റോ​ടെ ഒ​ന്നാം​സ്ഥാ​ന​വും അ​ടി​മാ​ലി 134 പോ​യി​ന്‍റോ​ടെ ര​ണ്ടാം സ്ഥാ​ന​വും സ്കൂ​ളു​ക​ളി​ൽ കൂ​ന്പ​ൻ​പാ​റ ഫാ​ത്തി​മ മാ​ത 77 പോ​യി​ന്‍റു​മാ​യി ഒ​ന്നാം സ്ഥാ​ന​വും 54 പോ​യി​ന്‍റോടെ വെ​ള്ള​യാം​കു​ടി സെ​ന്‍റ് ജെ​റോം​സ് ര​ണ്ടാം​സ്ഥാ​ന​വും നേ​ടി.