നെ​ടി​യ​ശാ​ല പ​ള്ളി​യി​ൽ പി​ടിനേ​ർ​ച്ച അ​ഞ്ചി​ന്
Thursday, October 3, 2024 1:34 AM IST
നെ​ടി​യ​ശാ​ല: മ​രി​യ​ൻ തീ​ർ​ഥാ​ട​ന കേ​ന്ദ്ര​മാ​യ നെ​ടി​യ​ശാ​ല പ​ള്ളി​യി​ൽ വ​ച​ന​പ്ര​ഘോ​ഷ​ണ​വും പി​ടി നേ​ർ​ച്ച​യും അ​ഞ്ചി​ന് ന​ട​ക്കും. രാ​വി​ലെ 6.45ന് ​വി​ശു​ദ്ധ കു​ർ​ബാ​ന, നൊ​വേ​ന, 9.30ന് ​ജ​പ​മാ​ല, വി​ശു​ദ്ധ കു​ർ​ബാ​ന, വ​ച​ന​പ്ര​ഘോ​ഷ​ണം, നൊ​വേ​ന- ഫാ.​ അ​ല​ൻ വെ​ള്ളാം​കു​ന്നേ​ൽ,

തു​ട​ർ​ന്ന് അ​ദ്ഭു​ത കി​ണ​റ്റി​ങ്ക​ലേ​യ്ക്ക് പ്ര​ദ​ക്ഷി​ണം, പി​ടി നേ​ർ​ച്ച വെ​ഞ്ച​രി​പ്പും വി​ത​ര​ണ​വു​മാ​ണ് തി​രു​ക്ക​ർ​മ​ങ്ങ​ളെ​ന്ന് വി​കാ​രി ഫാ. ​ജോ​ണ്‍ ആ​നി​ക്കോ​ട്ടി​ലും അ​സി. ​വി​കാ​രി ഫാ.​ജ​സ്റ്റി​ൻ ചേ​റ്റൂ​രും അ​റി​യി​ച്ചു.

ഇ​ട​വ​കക്കൂ​ട്ടാ​യ്മ​യി​ലെ മു​ണ്ട​ൻ​മ​ല സെ​ന്‍റ് ഫ്രാ​ൻ​സീ​സ് അ​സീ​സി, കൈ​പ്പി​ള്ളി സെ​ന്‍റ് ജേ​ക്ക​ബ് യൂ​ണി​റ്റു​ക​ൾ പി​ടി നേ​ർ​ച്ച​യ്ക്ക് നേ​തൃ​ത്വം ന​ൽ​കും. തീ​ർ​ഥാ​ട​ക​ർ​ക്ക് പി​ടി നേ​ർ​ച്ച പാ​യ്ക്ക​റ്റു​ക​ളി​ലും ന​ൽ​കും.