വി​ശ്വ​ക​ർ​മ്മ ദി​നാ​ഘോ​ഷം ന​ട​ത്തി
Thursday, September 19, 2024 7:17 AM IST
വൈ​ക്കം: അ​ഖി​ല കേ​ര​ള വി​ശ്വ​ക​ർ​മ സ​ഭ വൈ​ക്കം താ​ലൂ​ക്ക് യൂ​ണി​യ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ വി​ശ്വ​ക​ർ​മ​ദി​നം ആ​ഘോ​ഷി​ച്ചു. വൈ​ക്കം സ​ത്യ​ഗ്ര​ഹ സ്മാ​ര​ക ഹാ​ളി​ൽ യൂ​ണി​യ​ൻ പ്ര​സി​ഡ​ൻ്റ് പി.​ജി. ശി​വ​ദാ​സ​ൻ്റെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന സ​മ്മേ​ള​നം സി.​കെ. ആ​ശ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. വി​വി​ധ പ​രീ​ക്ഷ​ക​ളി​ൽ മി​ക​ച്ച വി​ജ​യം നേ​ടി​യ​വ​രെ​യും ക​ലാ​കാ​യി​ക പ്ര​തി​ഭ​ക​ളേ​യും ആ​ദ​രി​ച്ചു.

മോ​ൻ​സ് ജോ​സ​ഫ് എം​എ​ൽ​എ, എ​കെ​വി​എം​എ​സ് ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് അം​ഗം വി.​എ​ൻ. ദി​ലീ​പ് കു​മാ​ർ, യൂ​ണി​യ​ൻ താ​ലൂ​ക്ക് സെ​ക്ര​ട്ട​റി എ​സ്. കൃ​ഷ്ണ​ൻ,കെ​വി​വൈ​എ​സ് ഭാ​ര​വാ​ഹി​ക​ളാ​യ ഇ.​എ​സ്. നി​ധീ​ഷ്, താ​ലൂ​ക്ക് യൂ​ണി​യ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.