ഓ​ണാ​ഘോ​ഷ​ത്തി​ൽ കു​ട്ടി​ക​ൾ​ക്ക് ആ​വേ​ശ​മാ​യി കേം​ബ്രി​ജ് സി​റ്റി മേ​യ​ർ
Wednesday, September 18, 2024 6:53 AM IST
പാ​റ​മ്പു​ഴ: പാ​റ​മ്പു​ഴ ഹോ​ളി ഫാ​മി​ലി ഹൈ​സ്കൂ​ളി​ലെ ഓ​ണാ​ഘോ​ഷ​ത്തി​ന് മു​ഖ്യാ​തി​ഥി​യാ​യെ​ത്തി കു​ട്ടി​ക​ൾ​ക്ക് ആ​വേ​ശം പ​ക​ർ​ന്ന് കേം​ബ്രി​ജ് സി​റ്റി മേ​യ​ർ അ​ഡ്വ. ബൈ​ജു തി​ട്ടാ​ല. ഇ​ന്ത്യ​ൻ മ​തേ​ത​ര​ത്വ​ത്തി​ന്‍റെ കാ​വ​ൽ​ക്കാ​രാ​കേ​ണ്ട​വ​രാ​ണ് ഇ​ന്ന് സ്കൂ​ളു​ക​ളി​ൽ അ​ധ്യ​യ​നം ന​ട​ത്തി​വ​രു​ന്ന കു​ട്ടി​ക​ളെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഇ​ന്ത്യ​ൻ സം​സ്കാ​രം അ​ന്യ​രാ​ജ്യ​ങ്ങ​ൾ​ക്ക് മ​ഹ​ത്താ​യ മാ​തൃ​ക പ​ക​രു​ന്ന​താ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

സ്കൂ​ളി​ലെ ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ൾ അ​ദ്ദേ​ഹം ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​മാ​ത്യു ചൂ​ര​വ​ടി, അ​സി​സ്റ്റ​ന്‍റ് മാ​നേ​ജ​ർ ഫാ. ​വി​പി​ൻ ക​ട്ട​ത്ത​റ, ഹെ​ഡ്മി​സ്ട്ര​സ് ജാ​ൻ​സി​മോ​ൾ അ​ഗ​സ്റ്റി​ൻ, പി​റ്റി​എ പ്ര​സി​ഡ​ന്‍റ് ജോ​ബി പി.​ടി., അ​നു ജേ​ക്ക​ബ്, ബെ​ൻ ജോ​ർ​ജ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.